
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍സില്‍ ഞായറാഴ്ച നടന്ന വിവിധ ഹിന്ദു ഗ്രൂപ്പുകളുടെ യോഗത്തിലാണ് ബിജെപി എംപി പര്‍വേശ് വെര്‍മയുടെ പരാമര്‍ശം
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണു ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായത്
കഴിഞ്ഞ ദിവസമാണ് ഫാദർ പുത്തൻപുരയ്ക്കലിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായത്
പശുവിൽ തുടങ്ങി മത്സ്യത്തിലും കാക്കയിലും പന്നിയിലും എത്തി നിൽക്കുന്ന മനശാസ്ത്ര പരമായ ഈ വർഗ്ഗീകരണ സ്വഭാവം പഠിക്കേണ്ടതു തന്നെയാണ്. ഒന്നിൽ നിന്നും മറ്റൊന്നിനെ തിരഞ്ഞു മാറ്റി നിർത്തുക…
ഇതേ ‘രാജ്യദ്രോഹി’ തന്നെയാണ് ചെങ്കോട്ട നിര്‍മ്മിച്ചതെന്നും പ്രധാനമന്ത്രി അവിടെ പോയി പ്രസംഗിക്കുന്നത് നിർത്തുമോ എന്നും ഒവൈസി
സംഘപരിവാര്‍ ഭരിക്കുന്ന ഇരുട്ടു കയറിയ ഗ്രാമങ്ങളില്‍ കളിച്ചാല്‍ മതിയെന്നും നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയുന്ന കേരളത്തിലേക്ക് വിദ്വേഷവും കൊണ്ട് വരേണ്ടെന്നും സരോജ് പാണ്ഡെയ്ക്ക് മുന്നറിയിപ്പ്