
വിവിധ മതവിഭാഗങ്ങള്‍ക്കു സൗഹാര്‍ദത്തോടെ ജീവിക്കാന്‍ സാധിക്കാത്തിടത്തോളം സാഹോദര്യം നിലനില്‍ക്കില്ലെന്നു കോടതി ചൂണ്ടിക്കാട്ടി
ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയായ യുവാവിനെയാണ് ഡൽഹി പൊലീസ് വിളിപ്പിച്ചത്
യതി നരസിംഹാനന്ദിന്റെയും സാഗർ സിന്ധുരാജ് മഹാരാജിന്റെയും പേരുകൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയതായി പൊലീസ്
2015 മുതലുള്ള കര്‍ഷക ആത്മഹത്യകളുടെ കണക്കുകളും പുറത്തുവിട്ടിട്ടില്ല
ഷായ്ക്ക് പാക്കിസ്ഥാനിലേക്ക് പോവാനാണ് ഈ 50,000 രൂപ എന്ന് ഹിന്ദു യുവ വാഹിണി
ഭിന്നശേഷിയുള്ളവര്‍ക്ക് വീല്‍ ചെയറും മറ്റ് സഹായങ്ങളും നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്
രണ്ട് ദിവസം മുൻപായിരുന്നു ഇദ്ദേഹത്തിന്റെ 27-ാം ജന്മദിനം
ആദ്യം കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും റജിസ്റ്റർ ചെയ്ത കേസ് പിന്നീട് വംശീയ വിദ്വേഷ കേസായി മാറ്റിയിരുന്നു
തന്റെ തലയ്ക്ക് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടാണ് വാട്സ്ആപ്പ് വഴി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ദിവ്യ പറഞ്ഞു.
” ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്ന രാഷ്ട്രീയക്കാരെ കേസ് പോലും റജിസ്റ്റര്‍ ചെയ്യാതെ അഞ്ചു മിനുറ്റിനുള്ളില്‍ തീര്‍ത്തുകളയണം” ബിജെപി മന്ത്രി
ഫെബ്രുവരി 23 ന് നടന്ന സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതക കുറ്റത്തിനായിരുന്നു ആദ്യം കേസെടുത്തത്
പത്ത് ദിവസത്തിനിടെ ഇന്ത്യൻ വംശജനടക്കം നാലാമത്തെ ഇന്ത്യക്കാരനാണ് ആക്രമിക്കപ്പെട്ടത്.
കൻസാസ് നഗരത്തിലെ തിരക്കേറിയ ബാറിലായിരുന്നു സംഭവം. വെടിവയ്പിൽ രണ്ടുപേർക്ക് പരുക്കേറ്റു. യുഎസ് വംശജനായ ആദം പുരിൻടൺ എന്ന 51 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.