
സംഭവം നടന്ന് അഞ്ചു മാസത്തിനു ശേഷം 2022 മേയിലാണ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തതെന്നു ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷദന്‍ ഫറസത്ത് പറഞ്ഞു
ഹര്‍ജിയില്‍ അടുത്തവാദം കേള്‍ക്കുന്ന ഓഗസ്റ്റ് 10 വരെ നൂപുറിനെ അറസ്റ്റ് ചെയ്യരുതെന്നാണു കോടതി നിര്‍ദേശിച്ചിരിക്കുന്നത്
കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു
“ഇത് വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വൈറസാണ്. അത് അവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു, സംവാദങ്ങൾക്ക് ഇടമില്ലാതാക്കുന്നു, ഒരു രാഷ്ട്രം എന്ന നിലയിലും ജനത എന്ന നിലയിലും അത് നമ്മെ നശിപ്പിക്കുന്നു…” സോണിയ…
ഇന്ത്യക്ക് മുസ്ലിം പ്രധാനമന്ത്രിയെ ലഭിച്ചാൽ അടുത്ത 20 വർഷത്തിനുള്ളിൽ 50 ശതമാനം ഹിന്ദുക്കളും മതം മാറേണ്ടി വരുമെന്നും നരസിംഹാനന്ദ് പറഞ്ഞു
14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്
ഇന്ത്യയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ദി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെയ്‌സ്ബുക്ക്
കേരളത്തില്‍ മനുഷ്യജന്മമെടുത്താല്‍ ഇവിടെയുള്ള സഭയേയും സഭാനേതാക്കളെയും യേശു എങ്ങനെയാകും കാണുക? ഈശോ എന്ന സിനിമാ പേരിന് മേൽ ഒരുവിഭാഗം പോര് നടത്തുന്ന പശ്ചാത്തലത്തിൽ ‘ക്രിസ്ത്യാനികൾ: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം’…
തിങ്കളാഴ്ച തന്നെ ഫേസ്ബുക്കിനോട് വിശദീകരണം ആരായുമെന്ന് കമ്മിറ്റി സെക്രട്ടറിയേറ്റിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു
വയനാട്ടിനെ പാക്കിസ്ഥാനുമായി താരതമ്യം ചെയ്ത് അവഹേളിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ
തന്റെ ഭാര്യ പോലും ഒരു പൊതുപ്രവര്‍ത്തകയാണെന്നും വിജയരാഘവന്
ഇത് ആദ്യമായല്ല ബിജെപി നേതാക്കള്‍ പ്രിയങ്കയ്ക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത്
ഉമ്മന്‍ ചാണ്ടിയെ രാജ്യദ്രോഹത്തിന് ജയിലില്‍ അടയ്ക്കണമെന്നും രാധാകൃഷ്ണന്‍
താനൊരു ‘മോദി ഭക്തന്’ ആണെന്ന് ഇയാള്‍ തന്നെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്
നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആനന്ത് കുമാര്‍ ഹെഗ്ഡെ
രാഹുലിന്റെ മാതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധി ഇറ്റലിയിലാണ് ജനിച്ചത്
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന പ്രചാരണം 13000 ജീവനക്കാരുടെ ഉപജീവനത്തെയാണ് ബാധിക്കുന്നതെന്ന് പത്മകുമാര്‍
രാമഭക്തന്മാര്‍ എല്ലാവരും ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുമെന്നും ആദിത്യനാഥ്
കൊടകില്‍ താമസിക്കുന്ന കേരളത്തില്‍ നിന്നുളള മുസ്ലിംങ്ങളെ ലക്ഷ്യമിട്ടാണ് സന്തോഷിന്റെ പരാമര്‍ശമെന്നാണ് പരാതി
ദ്രാവിഡ് എങ്ങനെയായിരിക്കും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുക എന്ന് ചിന്തിക്കാനും ഉപദേശം
Loading…
Something went wrong. Please refresh the page and/or try again.