
ഭര്‍ത്താവുമായി തര്‍ക്കത്തിലായതോടെ മൂന്ന് വയസുകാരിയായ മകളും ഹസിനും ഒറ്റപ്പെട്ടു. സാമ്പത്തികമായി തകര്‍ന്നതോടെയാണ് ഹസിന്‍ മോഡലിങ്ങിലേക്ക് തന്നെ തിരിഞ്ഞത്
ഹസിന്‍ ജഹാനുമായി ഇനി ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി
തന്നെ മറ്റ് നമ്പറുകളില്‍ നിന്നും വാട്‌സ് അപ്പ് സന്ദേശത്തിലൂടെ ഷമി ഭീഷണിപ്പെടുത്തുന്നതായും ഹസിന്‍
പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് ഹസിന്‍ പൊട്ടിത്തെറിച്ചത്
അതേസമയം, യാതൊരു കാരണവശാലും ഷമിയുമായി ഒത്തുതീര്‍പ്പിന് തയ്യാറാകില്ലെന്നും ഹസിന്‍
തന്റെ ഭാര്യയെ ആരോ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണെന്നും ഭാര്യയേയും മകളേയും രക്ഷിക്കാന്‍ എന്തും ചെയ്യുമെന്നായിരുന്നു ഷമിയുടെ പ്രതികരണം.