
ആശുപത്രികളില്‍ ഡോക്ടർമാരെയും രോഗികളെയും വേർതിരിച്ചറിയാൻ പ്രയാസമായതിനാലാണ് സ്റ്റാഫ് അംഗങ്ങൾക്ക് ഡ്രസ് കോഡ് നടപ്പിലാക്കുന്നതെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു
വെള്ളിയാഴ്ച ചണ്ഡിഗഡ് പൊലീസ് ആസ്ഥാനത്തെത്തിയാണ് വനിത പരിശീലക മന്ത്രിക്കെതിരെ പരാതി നല്‍കിയത്
പഞ്ചാബിന്റെ അവകാശങ്ങള്‍ക്കായി പോരാടുമെന്നും വിഷയം ഉന്നയിക്കാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം തേടുമെന്നും സഭയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു
വിശാലും ഭാര്യയും വീട്ടിൽ വന്നു നിർബന്ധിച്ച് ക്ഷണിക്കുകയായിരുന്നു ലോടി ആഘോഷത്തിന്. കുഞ്ഞുമോൻ ജനിച്ചതിനു ശേഷം ആദ്യത്തെ ലോടിയാണ്. ഇത്തവണ വലിയ ആഘോഷമാണ്. ‘വന്നേ പറ്റൂ’ എന്ന്
പഞ്ചാബിൽ തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപി തന്നെ ഇത് തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു
രണ്ട് വർഷം മുൻപ് ഹരിയാനയിലെ അഞ്ച് നഗരങ്ങളിൽ നടന്ന മേയർ തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയിരുന്നു
ജെജെപിയെ ഒപ്പം നിർത്തി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസിനുള്ളിലും നടക്കാൻ സാധ്യതയുണ്ട്
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ അവിടുത്തെ പെണ്‍കുട്ടികളുടെ സുരക്ഷയുടെ അവസ്ഥ എന്തായിരിക്കും എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു
10 ലധികം പേർ ചേർന്നാണ് മകളെ ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു
തൊഴിൽ ഇല്ലാത്തതുമൂലം യുവാക്കൾ അസ്വസ്ഥരാണെന്നും അതിനാലാണ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്നുമായിരുന്നു ബിജെപി എംഎൽഎ പ്രേംലതയുടെ മറുപടി
നയ ഗോണിലെ ഒരു വീട്ടിൽവച്ച് 12 പേർ ചേർന്ന് മണിക്കൂറുകളോളം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു
പൊലീസ് സ്റ്റേഷൻ പരിസരത്താണ് വനിതാ സബ് ഇൻസ്പെക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായത്
ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍ നേട്ടമാണിത്.
240 രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘം ഇന്ന് ഒറീസയിൽ നിന്ന് കേരളത്തിലെത്തും
പശുവിനെ കടത്തിക്കൊണ്ടു പോകാനെത്തിയെന്നാരോപിച്ച് ഇയാളെ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
സ്ത്രീകൾക്ക് മയക്കുമരുന്ന് നൽകിയശേഷമായിരുന്നു ബലാത്സംഗം
സുതാര്യമായ തിരഞ്ഞെടുക്കല്‍ പ്രക്രിയ കാരണം ഉന്നത വിദ്യാഭ്യാസമുളള വ്യക്തികളാണ് കോണ്‍സ്റ്റബിള്‍ പോസ്റ്റിങ്ങിന് അപേക്ഷ നല്‍കിയത്.
മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കുടുംബത്തിന്റെ എതിർപ്പ് മറികടന്നതാണ് കൊലപാതകത്തിന് കാരണം
കൊലപാതകത്തില്‍ അശോക് കുമാറിനെതിരെ തെളിവില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്
പ്രകൃതി വിരുദ്ധ പീഡനത്തിന് ശേഷം ബസ് ഡ്രൈവർ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്
Loading…
Something went wrong. Please refresh the page and/or try again.