
ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ജെജെപി മുമ്പോട്ട് വച്ച് മറ്റ് ആവശ്യങ്ങളും വ്യവസ്തകളും ബിജെപി അംഗീകരിച്ചതായാണ് റിപ്പോർട്ട്
ഖട്ടർ സർക്കാറിന്റെ ഭാഗമാകാൻ പോകുന്ന സ്വതന്ത്ര എംഎൽഎമാർ സ്വന്തം രാഷ്ട്രീയ ഭാവിയുടെ ശവക്കുഴി കുഴിക്കുകയാണ്
ഹരിയാനയിൽ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപി സ്വതന്ത്രരെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു
Maharashtra, Haryana Election Results 2019 Live: ഹരിയാനയില്‍ 10 സീറ്റ് നേടിയ ജെജെപിയുടെ ദുശ്യന്ത് ചൗട്ടാല കിങ് മേക്കറായി മാറും.
ഭരണകക്ഷിയായ ബിജെപി “ദേശീയ ഏകീകരണം” ഒരു വോട്ടെടുപ്പ് പദ്ധതിയാക്കി മാറ്റിയിട്ടുണ്ട്