
ലെെംഗികാതിക്രമ കേസുകളിൽ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈന്‍ കുറ്റക്കാരനാണെന്നു മാൻഹട്ടൻ കോടതിയാണു കണ്ടെത്തിയത്. ഹാർവിക്ക് 25 വർഷം വരെ ശിക്ഷ ലഭിക്കാനാണു സാധ്യത
ലൂസിയ ഇവാന്‍സ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു ഇത്.
അമ്മയിലെ അംഗങ്ങളും ജനപ്രതിനിധികളുമായ മുകേഷ്, ഇന്നസെന്റ് തുടങ്ങിയവരോട് ദിലീപ് വിഷയത്തിൽ അമ്മ എന്ന സംഘടനയുടെ നിലപാടുകളുമായി സഹകരിക്കരുത് എന്ന് സിപിഎം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഹോളീവുഡിലെ പ്രമുഖ നടിമാരടക്കം എഴുപതോളം വനിതകളാണ് വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്