
ജീവനക്കാരുടെ അഭാവം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്ആര്‍ടിസി സാധാരണ സര്‍വീസുകള്‍ ഇന്ന് ഉണ്ടായിരിക്കില്ല
തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം ദീർഘദൂര സർവീസുകളടക്കം എല്ലാ സ്റ്റേ സർവീസുകളും ഡിപ്പോകളിൽ നിന്നും ആരംഭിക്കും
എൻഡിഎ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്
തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതിയാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്
ക്ലെയിംസ് കമ്മിഷണറെ നിയോഗിക്കുന്ന കാര്യത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കു ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി
കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ ഒരു ഹര്‍ത്താല്‍ പോലുമില്ലാതെ 130 ലേറെ ദിവസങ്ങള്‍ പിന്നിട്ടു
ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് കഴിഞ്ഞ ഒന്നാം തീയതി മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു
മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെയാണ് കേസ്
അക്രമം നടത്തുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും. പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടപരിഹാര തുക ഈടാക്കുന്നതുമായിരിക്കും.
കെഎസ്യു ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.
Kerala Hartal Today: സംഭവം പ്രത്യേക സംഘം അന്വേഷിക്കും
ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊലീസിനെ അറിയക്കണമെന്നും സിറ്റി പൊലീസ് പറയുന്നു
വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട. അതൊന്നും ഇവിടെ നടക്കില്ല. അതിനുള്ള ശേഷി അവര്‍ക്കില്ലെന്ന് ബോധ്യപ്പെട്ടതാണല്ലോ. ആ കാലമൊക്കെ കഴിഞ്ഞെന്നും മുഖ്യമന്ത്രി
തലശ്ശേരിയില്‍ നേതാക്കളുടെ വീടുകള്‍ക്കുനേരെ കഴിഞ്ഞ ദിവസം രാത്രി ബോംബേറുണ്ടായിരുന്നു
27 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്
ഇതിന് പിന്നാലെ ബിജെപി നേതാവ് വി.മുരളീധരന് എം.പിയുടെ തറവാട് വീടിന് നേരെയും ബോംബെറിഞ്ഞു
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അക്കാര്യവും വിശദമായി അന്വേഷിക്കും
പി.എസ്.ശ്രീധരന്‍പിള്ളയുടെ വാര്‍ത്ത സമ്മേളനം ബഹിഷ്കരിച്ചു. ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു
ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേയും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും
കോഴിക്കോട്, എറണാകുളം, കൊല്ലം, വയനാട് എന്നീ ജില്ലകളിൽ വ്യാപാരികൾ കടകൾ തുറന്നിട്ടുണ്ട്
Loading…
Something went wrong. Please refresh the page and/or try again.