ഹര്‍ത്താല്‍: പരീക്ഷയ്ക്ക് എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തും
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകളാണ് കഴിഞ്ഞ ദിവസം ഹർത്താൽ നടത്തിയത്
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകളാണ് കഴിഞ്ഞ ദിവസം ഹർത്താൽ നടത്തിയത്
Hartal Highlights: രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയായിരുന്നു ഹര്‍ത്താല്‍
പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്ക്കാന് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്
സ്കൂൾ രണ്ടാം പാദ വാർഷിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു
പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാനുള്ള നിയമപരമായ എല്ലാ മാര്‍ഗങ്ങളും ഉറപ്പാക്കുമെന്നും പൊലീസ്
ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്
ഇന്നലെ രാത്രിയാണ് താനൂര്‍ അഞ്ചുടിയില്‍ മുസ്ലീം ലീഗ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചത്
യാക്കോബായ മെത്രപൊലിത്തമാരുൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു
കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ ഒരു ഹര്‍ത്താല്‍ പോലുമില്ലാതെ 130 ലേറെ ദിവസങ്ങള്‍ പിന്നിട്ടു
നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന ഈ ഉത്തരവ് ലംഘിച്ചതിനാലാണ് നടപടി.
സംസ്ഥാനത്ത് ക്രമസമാധാനം തകർക്കുകയായിരുന്നു ബിജെപി ഹർത്താലുകളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി