
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു
ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി 15.1 ഓവറിൽ 47 റൺസിന് ഓൾഔട്ടായി
യുഎഇയിലാണ് വനിത ടി-20 ചലഞ്ച് മത്സരങ്ങൾ നടക്കുന്നത്
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ബൗണ്ടറിയിൽ ഉയർന്ന് ചാടി ഹർമൻപ്രീത് പിടിച്ച ഒറ്റക്കയ്യൻ ക്യാച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം
3-1 നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
തങ്ങളുടെ നായികയെ ആദരിക്കാനും ഇന്ത്യന്‍ ടീം മറന്നില്ല
ടി20പരമ്പരയില്‍ ഇന്ത്യയെ നയിക്കുക ഹര്‍മന്‍പ്രീത് കൗര്‍ ആയിരിക്കും
ഇത്രയും പേർ കളി കാണാന്‍ വരുമെന്നും ഇത്രത്തോളം പിന്തുണ നല്‍കുമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹർമന്‍പ്രീത്
40 റണ്‍സ് നേടിയ സുഷ്മയാണ് ടോപ്പ് സ്‌കോറര്‍. മൂന്ന് ഫോറും ഒരു സിക്‌സും സുഷ്മ അടിച്ചു.
ഇന്ത്യന്‍ താരം പൂനം യാദവും ടീമിലിടം പിടിച്ചിട്ടുണ്ട്
തുടർച്ചയായ ബൗണ്ടറികളിലൂടെ മത്സരത്തിൽ താളം കണ്ടെത്തുന്നതിനിടയിലാണ് മന്ദാന പുറത്താകുന്നത്
നിരന്തരം ബൗണ്ടറികൾ പായിച്ചായിരുന്നു ഇന്ത്യൻ താരങ്ങൾ വെടിക്കെട്ട് തീർത്തത്
”ഞങ്ങളുടെ ഇമേജിനേയും ക്രിക്കറ്റിനേയും തന്നെ ചോദ്യത്തിലാക്കുന്നതാണ് വിവാദം”
വിന്‍ഡീസില്‍ താന്‍ കടന്നു പോയ വിഷമതകള്‍ തുറന്നു പറഞ്ഞിട്ടും തനിക്കെതിരെ രംഗത്തെത്തുമെന്ന് കരുതിയിരുന്നില്ലെന്നും മിതാലി
ബാറ്റിങ്ങിൽ ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടം കണ്ടെത്തി
എന്റെ കരിയറിലെ മികച്ച സമയമായിരുന്നു അത്. പക്ഷെ, ക്യാപ്റ്റന്‍ പറഞ്ഞാല്‍ പിന്നെ അതനുസരിക്കുകയേ വഴിയുള്ളു.
മിതാലി രാജ് ഇല്ലാത്ത ഇന്ത്യയുടെ ആദ്യ ട്വന്റി-20 മത്സരം എന്നൊരു പ്രത്യേകതയും ഇന്നലത്തെ കളിക്കുണ്ട്
അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റയും മികച്ച ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്
നിങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും ഹര്‍മന്‍
മിതാലിയുടെ ബാറ്റിങ്ങിനെക്കാൾ ആരാധകരുടെ മനസിൽ ഇടംപിടിച്ചത് ഹർമൻപ്രീതിന്റെ ഈ പ്രവൃത്തിയായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.