
മഴവിൽക്കൊടിയുമേന്തി തെരുവുകളെ ഇനി നിങ്ങൾ സംഗീതാത്മകമാക്കു മ്പോൾ നിങ്ങളുടെ കയ്യിലുള്ളത് ലോകകലാചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് അടയാളങ്ങളിലൊന്നാണെന്ന സത്യം മറന്നുപോകരുത്. ചരിത്രം ഇങ്ങനെയൊക്കെയാണ് ചില ആവശ്യങ്ങളെ അടയാളപ്പെടുത്തുക.
അപ്രതീക്ഷിത പ്രളയത്തിൽ നിന്നും അതിജീവിക്കാനുളള ശ്രമത്തിലാണ് കുട്ടനാട്, അവിടെ നിന്നും എഴുത്തുകാരനും ഫൊട്ടോഗ്രഫറുമായ ലേഖകന്റെ കാഴ്ചകൾ
കേരള ലളിതകലാ അക്കാദമിയുടെ വാർഷിക ഫൊട്ടോഗ്രഫി പ്രദർശനത്തിന്റെ തിരഞ്ഞെടുപ്പിലും അവാർഡ് നിർണ്ണയത്തിലും തുടക്കം മുതൽ നടന്നുവരുന്ന പ്രവണതകളെ കുറിച്ചുളള നിരീക്ഷണങ്ങൾ
ഒരു പരിസ്ഥിതി ദിനവും കൂടി കഴിയുമ്പോള്‍, ഒരു വൃക്ഷത്തൈ നട്ടതിന്റെ സെല്‍ഫി പോസ്റ്റ് ചെയ്ത് കൃതാര്‍ത്ഥരാകാതെ, പ്രകൃതിയെക്കുറിച്ച് കൂടുതല്‍ അറിയുവാനുള്ള ആകാംക്ഷയും ആഗ്രഹവുമാണ് ഉളളിൽ നിറയേണ്ടതെന്ന് ഫൊട്ടോഗ്രാഫറായ…
ഫൊട്ടോഗ്രഫിയേയും ദലിത് സ്വത്വത്തെയും അംഗീകരിക്കപ്പെട്ടതും കണ്ണിനും മനസ്സിനും കുളിര്‍മ്മ നല്‍കുന്ന ദൃശ്യകലയുടെ സൗന്ദര്യശാസ്ത്രത്തെയും ലാവണ്യബോധത്തെയും കോര്‍ത്തിണക്കാനുള്ള ഒരു ഫൊട്ടോഗ്രാഫറുടെ ശ്രമം.