പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്റ്
26 വയസ്സുകാരനായ ഹാര്‍ദിക് 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്
26 വയസ്സുകാരനായ ഹാര്‍ദിക് 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്
സംഭവത്തിനുപിന്നിൽ ബിജെപിയാണെന്ന് ഹാർദിക് പട്ടേൽ ആരോപിച്ചു
ഗുജറാത്ത് ഹൈക്കോടതി ശിക്ഷ റദ്ദാക്കാതിരുന്നതിനെത്തുടർന്നായിരുന്നു പട്ടേല്‍ സുപ്രീം കോടതിയെ സമീപിച്ചത്
ജാംനഗറില്‍ നിന്നും മത്സരിക്കാന്‍ ഹാർദിക് താല്പര്യം പ്രകടിപ്പിച്ചിരുന്നു.
'ഞാനും കാവല്‍ക്കാരന്‍ ആണ്' (മേ ഭീ ചൗക്കിദാര്‍) എന്ന ക്യാംപെയിനിനെ പരിഹസിച്ചാണ് പട്ടേലിന്റെ നീക്കം
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് ഹാര്‍ദിക് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു
കിഞ്ചല്‍ പട്ടേലാണ് വധു.
മോദി സർക്കാർ ജനാധിപത്യത്തിന്റെ കൊലയാളികളാണെന്നും കനയ്യ കുമാർ
സംവരണ വിഷയത്തിൽ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഹർദ്ദിക് പട്ടേൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു
2019 ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ പിന്നീട് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കില്ലെന്നും ഹാർദിക്
കോൺഗ്രസ് അദ്ധ്യക്ഷൻ ഭരത് സിംഗ് സോളങ്കിയും നിതിൻ പട്ടേലിനെ സ്വാഗതം ചെയ്തു
കഴിഞ്ഞ 25 വർഷമായി ഗുജറാത്തിൽ തീർത്തും ദുർബലമായിരുന്ന കോൺഗ്രസിനെ തന്റെ ഇടപെടൽ കൊണ്ട് ശാക്തീകരിക്കാൻ സാധിച്ചെന്നും ഹർദ്ദിക് പട്ടേൽ