പിതാവിന്റെ അന്ത്യസമയത്ത് ഹാർദിക് അരികെ, ക്രുനാലിന് അവസാനമായി കാണാൻ സാധിച്ചില്ല
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയുടെയും ക്രുനാൽ പാണ്ഡ്യയുടെയും പിതാവ് ഹിമാൻഷു പാണ്ഡ്യ ഇന്നു രാവിലെയാണ് അന്തരിച്ചത്
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയുടെയും ക്രുനാൽ പാണ്ഡ്യയുടെയും പിതാവ് ഹിമാൻഷു പാണ്ഡ്യ ഇന്നു രാവിലെയാണ് അന്തരിച്ചത്
മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും മാത്രമായിരുന്നു ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കായി ബോളെറിഞ്ഞത്
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ തിരയുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി, പട്ടികയിലെ ആദ്യ മൂന്ന് പേരുകളും ഇന്ത്യൻ താരങ്ങൾ തന്നെയാണ്
പാണ്ഡ്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അച്ഛനായ വിവരം ആരാധകരെ അറിയിച്ചത്
ടീമിലെ ഏക ഓൾറൗണ്ടർ പാണ്ഡ്യ തന്നെ
കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് നടിയും മോഡലുമായ നടാഷയുമായുളള വിവാഹ നിശ്ചയ വിവരം പാണ്ഡ്യ വെളിപ്പെടുത്തിയത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു
2023 ലോകകപ്പിൽ ഇന്ത്യയ്ക്കുള്ള വലിയ മുതൽകൂട്ട് തന്നെയാകും പാണ്ഡ്യയെന്നും യുവരാജ്
കഴിഞ്ഞ ദിവസം ആർസിപിക്കെതിരെ 39 പന്തിൽ 105 റൺസായിരുന്നു ഹാർദിക് പാണ്ഡ്യ സ്വന്തമാക്കിയത്
കഴിഞ്ഞ ഏഷ്യ കപ്പ് മുതൽ ഹാർദിക് പാണ്ഡ്യക്ക് പുറംവേദന സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു
ഏറെ വിവാദങ്ങൾക്ക് കാരണമായ ലൈംഗിക പരാമർശത്തിലും ഇന്ത്യൻ ഓൾറൗണ്ടർ പ്രതികരിച്ചു
വിരാട് കോഹ്ലിക്ക് പിന്നാലെ മറ്റ് താരങ്ങളും ആശംസകൾ അറിയിച്ച് രംഗത്തെത്തി
പരുക്ക് മൂലം ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പാണ്ഡ്യ