‘ഞാൻ ഇപ്പോഴും നിന്റെ സഹോദരനാണ്,’ ചെയ്ത തെറ്റിന് ശ്രീശാന്തിനോട് ക്ഷമ ചോദിച്ച് ഹർഭജൻ
മൈതാനത്ത് വച്ച് മുംബൈ ഇന്ത്യൻസ് താരമായ ഹർഭജൻ കിങ്സ് ഇലവൻ പഞ്ചാബ് താരമായ ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു. അന്ന് കരഞ്ഞുകൊണ്ട് മൈതാനം വിട്ട ശ്രീശാന്തിനെ ആരും മറക്കാനിടയില്ല