scorecardresearch
Latest News

Hajj

Hajj 2022, Saudi Arabia, ie malayalam
ഖുർആനും പ്രവാചകചര്യയും നിർദ്ദേശിച്ച മാതൃകയിൽ മുസ്ലിംങ്ങൾ മതപരമായ അനുഷ്ഠാനമായി ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത് . വർഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്.

Hajj News

Hajj, Covid, Saudi
ഹജ്ജ് തീര്‍ത്ഥാടനം: പ്രായപരിധി, വാക്സിന്‍ നിയന്ത്രണങ്ങള്‍ നീക്കി സൗദി

കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്തതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിരുന്നു

Hajj 2022, Hajj pilgrims in Mina, Arafa day
ഹജ്ജ്: ഭക്തിസാന്ദ്രമായി മിനാ; ഇന്ന് അറഫ സംഗമം

ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശുദ്ധവുമായി കണക്കാക്കപ്പെടുന്ന അറഫ ദിനം ഇത്തവണ വെള്ളിയാഴ്ചയാണെന്നതു ഹാജിമാരെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ളതാണ്

Hajj 2022, Saudi Arabia, Covid19
ഹജ്ജ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍; മദീനയിലെത്തിയത് 3,12,982 തീര്‍ത്ഥാടകര്‍

കോവിഡ് സാഹചര്യത്തില്‍ ഹാജിമാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു

Saudi Arabia, National flag code, ie malayalam
ഇന്ത്യയിലേക്കുള്ള കോവിഡ് യാത്രാ നിയന്ത്രണം നീക്കി സൗദി

ഇന്ത്യയ്ക്കു പുറമെ എത്യോപ്യ, തുര്‍ക്കി, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള നിരോധനവും സൗദി ആഭ്യന്തര മന്ത്രാലയം നീക്കി

Haj, Haj pilgrimage, Mecca, Saudi women soldiers, Saudi Army, Crown prince Mohammed bin Salman, Mohammed bin Salman, Reforms in Saudi Arabia, Indian Express,
ചരിത്രം കുറിച്ച് സൗദി; ഹജ്ജിനു കാവലായി വനിതാ സൈനികരും

മക്കയിലെ ഗ്രാൻഡ് പള്ളി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള സുരക്ഷാ ചുമതലയാണ് ഇവര്‍ നിര്‍വഹിക്കുന്നത്

mecca, hajj, ie malayalam
ഹാജിമാര്‍ അറഫ സംഗമത്തിന്റെ നിര്‍വൃതിയില്‍

സാധാരണ നിലയിൽ 25 മുതല്‍ 30 ലക്ഷത്തോളം പേര്‍ പങ്കാളികളാകുന്ന ഹജില്‍ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ 60,000 പേര്‍ മാത്രമാണ് പങ്കെടുക്കുന്നത്

hajj 2020, hajj begins
ഹജ്ജ് 2021: പ്രവേശനം കോവിഡ്-19 വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമെന്ന് സൗദി

തീർത്ഥാടനത്തിന് അനുമതി ലഭിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥയായി കോവിഡ് വാക്സിനേഷൻ പരിഗണിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു

hajj 2020, hajj begins
Hajj 2020: അറഫ സംഗമം ഇന്ന്; കോവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷ

മുൻവർഷങ്ങളിൽ 30 ലക്ഷത്തോളം പേർ വരെയുണ്ടായിരുന്ന അറഫ സംഗമത്തിൽ ഇത്തവണ ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുക്കുന്നത്

ഹജ്ജ്, ഹജ്ജ് യാത്ര, ഹജ്ജ് ഉംറ, ഹജ്ജ് വിമാനം, ആദ്യ ഹജ്ജ് വിമാനം, Hajj flights, ഹജ്ജ് വിമാന സര്‍വീസുകള്‍, Karipoor Airport, കരിപ്പൂര്‍ വിമാനത്താവളം kerala, കേരളം, വിമാന ഷെഡ്യൂള്‍, ie malayalam ഐഇ മലയാളം,
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ഹ​ജ്ജ് വി​മാ​ന ഷെ​ഡ്യൂ​ൾ പു​റ​ത്തി​റ​ക്കി

ജൂ​ലൈ ഏ​ഴു മു​ത​ൽ 20 വ​രെ​യു​ള​ള തി​യ​തി​ക​ളി​ൽ 35 സ​ർ​വീ​സു​ക​ളാ​ണ് സൗ​ദി എ​യ​ർ​ലെ​ൻ​സ് ന​ട​ത്തു​ക

ഏറ്റവും കൂടുതല്‍ പേര്‍ ഉംറ ചെയ്യാനെത്തിയത് പാക്കിസ്ഥാനില്‍ നിന്ന്; രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്

2,62,695 പേരാണ് പാക്കിസ്ഥാനില്‍ നിന്നും ഉംറ നിര്‍വഹിക്കാനായി എത്തിയത്. പിന്നാലെ ഇന്ത്യയും ഉണ്ട്

Loading…

Something went wrong. Please refresh the page and/or try again.