
തീർഥാടകർ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം
ഈ വർഷത്തെ ഹജ് റദ്ദാക്കില്ലെന്ന് സൗദിയിലെ ഹജ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തവണ ഹജ് സൗദിയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തും
അനുവദനീയമായ അളവില്‍ സംസം വെളളം കൊണ്ടു വരുന്നതില്‍ യാത്രക്കാര്‍ക്ക് വിലക്കില്ലെന്ന് എയര്‍ ഇന്ത്യ
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി ഇക്കുറി മദീനയാണ് സംഘം ആദ്യം സന്ദര്‍ശിക്കുന്നത്
‘അത്കൊണ്ട് മരിക്കുന്നത് വരെ നിങ്ങളെ വിട്ട് എനിക്കൊരു കാര്യം ചെയ്യാനാവില്ല’- രാജ്മോഹന്‍ ഉണ്ണിത്താന്‍
2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിൽ എത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയരും
വിമാനത്താവളത്തിൽ ഹാജിമാരെ സ്വികരിക്കുന്നതിനായി കോൺസൽ ജനറൽ നൂർ റഹ്‌മാൻ ഷെയ്ഖിന്റെ നേതൃത്വത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരും, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും എത്തിയിരുന്നു
നിയമ ലംഘനം പിടിക്കപ്പെട്ടാൽ ഉടൻ നടപടി എടുക്കുന്നതിന് പ്രത്യേക കോടതി തന്നെ സ്ഥാപിച്ചിട്ടുണ്ട്
രണ്ടാമത് പെയിന്‍റ് അടിച്ചതിന്റെ ചെലവ് ആര് വഹിച്ചു, അതിന് ടെണ്ടര്‍ വിളിച്ചിട്ടുണ്ടോ എന്നൊക്കെയാണ് മന്ത്രാലയത്തിന്‍റെ മറ്റ് ചോദ്യങ്ങള്‍.
വൃദ്ധന്മാർക്ക് ഹജ് കർമ്മം നിർവഹിക്കാൻ ചില സവരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിയുളളവർക്കും സംവരണം ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിൽ