
കെമിക്കൽ സ്റ്റൈലിങ് ട്രീറ്റ്മെന്റുകൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക
ശരീരഭാഗങ്ങളെപ്പോലെ മുടിക്കും വെള്ളം ആവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മുടിയിൽ ജലാംശം ഉറപ്പാക്കുന്നു
മുടി വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളായ ഇരുമ്പിന്റെയും പ്രോട്ടീന്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ
മുടിയുടെ തരം അനുസരിച്ച് ആഴ്ചയിൽ ഒരിക്കൽ/രണ്ട് തവണ/മൂന്ന് തവണ മുടിയിൽ എണ്ണ തേക്കുക
നനഞ്ഞിരിക്കുമ്പോൾ മുടി ചീകരുത്
മുടി ഇറുകുന്ന രീതിയിൽ ഹെയർ സ്റ്റൈലുകളിലോ ഉയർന്ന പോണിടെയിലുകളിലോ കെട്ടുന്നില്ലെന്ന് ഉറപ്പാക്കുക
മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ നമ്മളിൽ പലരും ചെയ്യുന്ന രണ്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണ് ഡെർമറ്റളോജിസ്റ്റ്
മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നമ്മുടെ വീട്ടിൽ തന്നെയുണ്ട്. വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ രണ്ടു ഭക്ഷണ പദാർത്ഥങ്ങൾ മുടിയുടെ വളർച്ചയ്ക്കും കരുത്തിനും സഹായിക്കും
വരണ്ടതും നിറം മങ്ങിയതുമായ മുടി സിൽക്കിയും തിളങ്ങുന്നതുമാക്കാൻ വെറും രണ്ടു ചേരുവകൾ മതി
പല സ്റ്റൈലിസ്റ്റുകളും മുടി കെമിക്കൽ ട്രീറ്റ് ചെയ്തതിനുശേഷമോ അല്ലെങ്കിൽ സ്ട്രെയ്റ്റൻ ചെയ്തതിന് ശേഷമോ എണ്ണ തേയ്ക്കാൻ ശുപാർശ ചെയ്യുന്നില്ല. ആദ്യത്തെ ആഴ്ചയിൽ എണ്ണ ഉപയോഗിക്കാൻ പാടില്ല എന്നതാണ്…
എളുപ്പത്തിൽ ലഭ്യമായ വെറും മൂന്നു ചേരുവകൾ കൊണ്ട് ഈ ഹെയർ മാസ്ക് തയ്യാറാക്കാം
കണ്ടീഷണറുകൾ, ഹെയർ സെറം എന്നിവ ഉപയോഗിച്ച് നേരിയ കേടുപാടുകൾ അല്ലെങ്കിൽ വരൾച്ച പരിഹരിക്കാൻ കഴിയും
ആരോഗ്യമുള്ള മുടിക്കായ് വളരെ എളുപ്പവും സഹായകരവുമായ മൂന്നു ടിപ്സുകൾ
മുടി കൊഴിച്ചിലിൽ വലിയ മാറ്റം വരുത്തും. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം മുടിയുടെ വളർച്ചയും ആരോഗ്യകരവുമായി നിലനിർത്താനും സഹായിക്കുന്നു
ചില കെട്ടുകഥകൾ പൊളിച്ചെഴുതുകയും ഹെയർ ഓയിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചില ഉപയോഗപ്രദമായ വസ്തുതകൾ പങ്കിടുകയുമാണ് ചർമരോഗ വിദഗ്ധ
മുടിയുടെ വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ എന്നിവയുടെ ഉറവിടമാണ് കറിവേപ്പില
ഇടയ്ക്കിടെ മുടി ചീകുന്നത് മുടിയുടെ തിളക്കം നിലനിർത്താനും ഉള്ള് കൂട്ടാനും സഹായിക്കുന്നു
ഭക്ഷണക്രമത്തിൽ ശ്രദ്ധിച്ച് ആരോഗ്യമുള്ളതും തിളക്കമുള്ളതും നല്ല കറുപ്പു നിറവുമുള്ള മുടി സ്വന്തമാക്കാം
അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമായ മൂന്ന് ചേരുവകൾ കൊണ്ട് മുടി കൂടുതൽ നീളമുള്ളതും ശക്തവുമാക്കാൻ കഴിയും
ഒന്നിടവിട്ട ദിവസങ്ങളിലായി ഒരാഴ്ച ഈ ഓയിൽ ഉപയോഗിക്കുമ്പോൾ തന്നെ മുടിക്കൊഴിച്ചിൽ പമ്പ കടക്കും
Loading…
Something went wrong. Please refresh the page and/or try again.