
ഭക്ഷണശീലങ്ങൾ മുടികൊഴിച്ചിലിന് കാരണമാകുമെന്ന് ഡെർമറ്റോളജിസ്റ്റ് പറഞ്ഞു
വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ഹെയർ പാക്കാണ് ഇതിനുള്ള പ്രതിവിധി
അടുക്കളയിൽ സുലഭമായ മൂന്നേ മൂന്നു ചേരുവകൾ മാത്രം മതി, ഈ മാജിക്കൽ ഹെയർ മാസ്ക് തയ്യാറാക്കാൻ
പേന്‍, ഈര് എന്നിവയെ ഇല്ലാതാക്കാന്‍ കര്‍പ്പൂരത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഫംഗല്‍ സ്വഭാവം സഹായിക്കുന്നു
മുടി കൊഴിച്ചിലിന്റെ രണ്ടു പ്രധാന കാരണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ്
മുടിക്കൊഴിച്ചില്‍ കുറയ്ക്കാന്‍ മാത്രമല്ല തിളങ്ങുന്ന മുടിയിഴകള്‍ സ്വന്തമാക്കാനും ഈ പാക്ക് ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നതാണ്
മുടിക്കൊഴിച്ചില്‍ സാധാരണമാണ്. എന്നാൽ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള രീതിയിൽ അമിതമായി മുടികൊഴിയുന്നുണ്ടോ എന്നറിയാനുള്ള ഒരു എളുപ്പ വഴി നിർദ്ദേശിക്കുകയാണ് പോഷകാഹാര വിദഗ്ധയായ സിമ്രുന് ചോപ്ര
വരണ്ടതും പൊട്ടുന്നതുമായ മുടി, മുടികൊഴിച്ചിൽ, താരൻ എന്നിങ്ങനെ എത് പ്രശ്നങ്ങള്‍ക്കും മുട്ടകൊണ്ട് പരിഹാരം കാണാന്‍ കഴിയും
ആഴ്ചയിലൊരിക്കൽ മാത്രം എണ്ണ ഉപയോഗിക്കുന്നവരാണെങ്കിൽ പോലും, എണ്ണയിടുന്നത് ശരിയായ രീതിയിലാണെങ്കിൽ മുടിയുടെയും ശിരോചർമ്മത്തിന്റെയും ആരോഗ്യം സംരക്ഷിക്കാനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും പറ്റും
താരന് ശല്യം രൂക്ഷമാക്കുന്ന ഈ ഭക്ഷണങ്ങൾ ഡയറ്റിൽ നിന്നും ഒഴിവാക്കുക
ഇടയ്ക്കിടെ മുടി ചീകുന്നത് നിർത്തുക
ശരീരത്തിന് മാത്രമല്ല മുടിക്കും ഗുണകരമാണ് ഈ ചേരുവ
മുടി കൊഴിച്ചിലുള്ളവർ രണ്ടു കാര്യങ്ങൾ എപ്പോഴും ഓർമിക്കണം
മഴക്കാലത്താണ് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന ചര്‍മ രോഗങ്ങളിൽ ഒന്നാണ് താരൻ. ഒന്നു ശ്രദ്ധിച്ചാൽ താരനെ പടിക്കുപുറത്താക്കാം
മോശം ജീവിതശൈലി, ക്രമരഹിതമായ ഉറക്ക ശീലങ്ങൾ, തെറ്റായ ഭക്ഷണക്രമം, അമിതമായ സൂര്യപ്രകാശം, മലിനീകരണം എന്നിവ ഉൾപ്പെടുന്ന പല ഘടകങ്ങളും മുടി കൊഴിച്ചിൽ പോലുള്ള പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്
മുടി തഴച്ചു വളരാൻ സഹായിക്കുന്ന മൂന്നു ഘടകങ്ങൾ പരിചയപ്പെടുത്തുകയാണ് പോഷകാഹാര വിദഗ്ധയായ പൂജ
Hair Growth Tips: ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ മുടിയിൽ ജലാംശം ഉറപ്പാക്കുന്നു; അതുകൊണ്ട് തന്നെ മുടിയിഴകൾ പൊട്ടാനുള്ള സാധ്യത കുറയ്ക്കുന്നു
വേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുക
പോസ്റ്റ് കോവിഡിന്റെ ഭാഗമായി വരുന്ന മുടിക്കൊഴിച്ചിൽ തടയാനുള്ള ചില മാർഗങ്ങൾ നിർദ്ദേശിക്കുകയാണ് ആയുർവേദ ഡോക്ടറായ രേഖ രാധാമണി
‘ദിവസവും എണ്ണ തേച്ചാല്‍ മുടി തഴച്ചു വളരുമോ?’ കേശസംരക്ഷണവുമായി ബന്ധപ്പെട്ട ചില വസ്തുതകൾ അറിയാം
Loading…
Something went wrong. Please refresh the page and/or try again.