scorecardresearch

Hafiz Saeed News

hafiz saeed, pakistan, mumbai attack, terrorism, Milli Muslim League, Jammat-ud-Dawah, Falah-i-Insaniat, pakistan news, indian express
അമേരിക്കയുടെ സമ്മർദ്ദം ഫലം കാണുന്നു; പാക്കിസ്ഥാൻ ഭീകരസംഘടനകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി

ഹാഫിസ് സയീദിന്റെ ജമാ അത്തുദ്ദഅവ അടക്കം നിരവധി സംഘടനകൾ ഇതോടെ നിരീക്ഷണ വലയത്തിലായി

ഇന്ത്യയുടെ പ്രതിഷേധം: ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട സ്ഥാനപതിയെ പാലസ്തീന്‍ തിരിച്ചുവിളിച്ചു

2008ലെ മുംബൈ ഭീകരാക്രമണകേസില്‍ ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് ഹാഫിസ് സയീദ്

hafiz saeed, pakistan, mumbai attack, terrorism, Milli Muslim League, Jammat-ud-Dawah, Falah-i-Insaniat, pakistan news, indian express
അമേരിക്കൻ സമ്മർദ്ദം; ഹാഫിസ് സയീദിനെ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവദിക്കരുതെന്ന് പാക് സർക്കാർ

ഹാഫിസ് സയീദിനെ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവദിക്കരുതെന്ന് അമേരിക്കയും ആവശ്യപ്പെട്ടിരുന്നു

hafiz saeed, pakistan, mumbai attack, terrorism, Milli Muslim League, Jammat-ud-Dawah, Falah-i-Insaniat, pakistan news, indian express
ഹാഫിസ് സയീദിനെതിരെ ഇന്ത്യയുടെ പക്കൽ തെളിവില്ലെന്ന് പാക് പ്രധാനമന്ത്രി

ഇന്ത്യയുടേത് ആരോപണങ്ങൾ മാത്രം, തെളിവുണ്ടെങ്കിൽ അന്താരാഷ്ട്ര കോടതിയെ സമീപിക്കട്ടെയെന്ന് പാക് പ്രധാനമന്ത്രി

കൊടും ഭീകരന് കൂടു തുറന്ന് പാക്കിസ്ഥാന്‍: ഹാഫിസ് സയീദിനെ മോചിപ്പിക്കാന്‍ ഉത്തരവ്

സയീദിനെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ പാക് ജുഡീഷ്യല്‍ റിവ്യു ബോര്‍ഡ് ഉത്തരവിട്ടു

‘കസേര’ കണ്ട് പനിക്കേണ്ടെന്ന് പാക് കമ്മീഷന്‍: ഹാഫിസ് സയീദിന് ബന്ധമുളള രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്

ഭീകരവാദ സംഘടനയുമായി ബന്ധമുളള ഇത്തരം പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഹാഫിസ് സയീദിന്റെ കീഴിലുളള ഭീകരസംഘടനയയ്ക്ക് പാക്കിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തി

ഭീകരവാദത്തിനെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ നടപടി

ദാവൂദ് ഇബ്രാഹീമിനെയും ഹാഫിസ് സഈദിനേയും വിട്ടുകിട്ടാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിവരാവകാശ രേഖ

വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്

ഹാഫിസ് സയീദിനെ തടവിലാക്കിയത് ജിഹാദിന്റെ പേരില്‍ ഭീകരവാദം വളര്‍ത്തിയതിനെന്ന് പാകിസ്താന്‍

കശ്മീരികള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയതിനാണ് തന്നെയും നാല് സഹായികളേയും പാക് സര്‍ക്കാര്‍ തടവിലാക്കിയതെന്ന ഹാഫിസ് സയീദിന്റെ വാദം തള്ളിക്കളഞ്ഞാണ് പാക് സര്‍ക്കാരിന്റെ നടപടി

ഹാഫിസ് സയീദിനെ 90 ദിവസത്തേക്ക് കൂടി വീട്ടു തടങ്കലില്‍ പാര്‍പ്പിക്കും

പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യാ സ​ർ​ക്കാ​രാ​ണ് പാ​ക് ഭീ​ക​ര​വി​രു​ദ്ധ നി​യ​​മ​പ്ര​കാ​രം സ​യ്ദി​ന്‍റെ ത​ട​വ് നീ​ട്ടി​യ​ത്

പാക് നീക്കങ്ങള്‍ക്കിടെ ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദവ പേര് മാറ്റി

‘കശ്​മീരിന്​ അടിയന്തിരമായി സ്വാതന്ത്ര്യം’ എന്നാണ്​ തെഹ്​രീക്​ അസാദി ജമ്മുകശ്​മീർ അർഥമാക്കുന്നത്