
അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം അറിയിച്ച് അമൃത തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു
ഭര്‍ത്താവുമായി അകന്ന് കഴിയുന്ന നോദിയ്ക്ക് ഒമ്പത് വയസ്സുളള മകള്‍ മാത്രമാണുളളത്
മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് വീട്ടുടമയുടെ മൊഴി
അമ്മയെ വകവരുത്തി സ്വയം കുത്തി പരുക്കേല്‍പ്പിച്ച അശോക് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സിപിഎം പ്രവർത്തകൻ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്
കൊടവിളാകം സ്വദേശി സന്തോഷാണ് മരിച്ചത്
മേനംകുളം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ സുഹൃത്ത് തന്നെയായ ഉണ്ണിയാണ് ആക്രമണം നടത്തിയത്
കണ്ണൻദേവൻ പ്ളാന്റേഷിന് കീഴിലുള്ള ബെൽമൂർ ഡിവിഷനിലെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായ കേന്ദ്രത്തിലാണ് സംഭവം
മൂന്നു പേരടങ്ങുന്ന ആയുധധാരികളാണ് കനകരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്