
കുടിയേറ്റക്കാരുടെ ആശ്രിതർക്ക് ഒബാമ ഭരണകൂടം നൽകിയിരുന്ന ആനുകൂല്യങ്ങൾ പിൻവലിച്ചിരിക്കുകയാണ് ട്രംപ് സർക്കാർ
കുടിയേറ്റ നയം പരിഷ്‌കരിക്കണമെന്ന് വാദിക്കുന്ന ദി പ്രോഗ്രസീവ്സ് ഫോർ ഇമിഗ്രേഷൻ റിഫോം ആണ് 80000 ഡോളർ മുടക്കി പരസ്യങ്ങൾ പതിച്ചത്
അമേരിക്കയിൽ സമ്പൂർണ്ണ സ്വദേശിവത്കരണം എന്ന ലക്ഷ്യമാണ് ഡോണൾഡ് ട്രംപിന്റെ അജണ്ടയിലുള്ളത്
ഏറ്റവും കുറഞ്ഞ വേതനം 80000 ആക്കണമെന്നാണ് നിർദ്ദേശം. നിലവിലെ വേതനത്തിൽ 30 ശതമാനം വർദ്ധനവുണ്ടാകും
ഇന്ത്യൻ ടെക്കികൾ അമേരിക്കയിൽ താത്കാലിക നിയമനം നേടി പോവുന്നത് H1B വിസ ആനുകൂല്യത്തിലാണ്