
പനിബാധിച്ച എല്ലാവരോടും മെഡിക്കൽ ക്യാംപുകളിലേക്ക് എത്താൻ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളിന് രണ്ട് ദിവസം അവധിയും നൽകിയിട്ടുണ്ട്.
ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് മരിച്ചത്. മരണം സ്ഥിരീകരിക്കാനും അധികൃതര്‍ തയ്യാറായില്ലെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.
സാധാരണ പകർച്ചപ്പനിക്ക് ഉള്ള അതേ ലക്ഷണങ്ങൾ തന്നെയാണ് പന്നിപ്പനിക്കും
ആകെ 550 വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാംപസിൽ 67 വിദ്യാർത്ഥികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി
മഹാരാഷ്ട്രയില്‍ 437 പേരും ഗുജറാത്തില്‍ 269 പേരും പന്നിപ്പനിയെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങി.
ജലദോഷപ്പനികൾ പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഇത് പകരുന്നതെന്നും അതീവ ജാഗ്രത ഉണ്ടായിരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.