scorecardresearch
Latest News

Guruvayoor temple

Guruvayoor Temple , Covid
ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. തൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണുവാണ്. എന്നിരുന്നാലും മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ പേരിലാണ് ഈ ക്ഷേത്രത്തിന്റെ പ്രസിദ്ധി. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്.

Guruvayoor Temple News

guruvayur ekadasi controversy
Guruvayur Ekadasi 2022: ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിനോ നാലിനോ? ജ്യോതിഷ നിയമം പറയുന്നത്

വിശ്വാസപരമായ പുതിയൊരു സംവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഗുരുവായൂർ ഏകാദശി സംബന്ധിച്ച തിയതി തർക്കം. ഈ തർക്കത്തെ ജ്യോതിഷ വിശ്വാസത്തെ അടിസ്ഥാനമാക്കി വിശദീകരിക്കുകയാണ് ജ്യോതിഷ ഭൂഷണം എസ് ശ്രീനിവാസ…

guruvayur ekadasi 2022, guruvayur ekadasi 2022 date, guruvayur ekadasi vilakku, kodathi vilakku, guruvayur ekadasi timings
എന്താണ് കോടതി വിളക്ക്? അതിന് പിന്നിലെ ചരിത്രമെന്ത്?

ഏകാദശി കാലത്ത് ഒരാഴ്ച നീണ്ടു നിൽക്കുന്ന വിളക്ക് ചടങ്ങിൽ കോടതി വിളക്ക് പോലെ തന്നെ, ‘പൊലീസ് വിളക്കും,’ ‘തപാൽ വിളക്കും,’ ‘ബാങ്ക് വിളക്കു’കളും നടത്തുന്നുണ്ട്)

navya nair, navya nair latest photos
ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ മുന്നിലൊരു ഉണ്ണിയുണ്ടെന്നു തോന്നും: നവ്യ നായർ

ഗുരുവായൂർ ക്ഷേത്രസന്ദർശനം നടത്തിയതിനു ശേഷം നവ്യ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധ നേടുന്നു

Kerala High Court, Motor vehicle tax, Motor vehicle tax refund for mentally challenged, Justice PV Kunhikrishnan
ഗുരുവായൂരപ്പന്റെ ‘ഥാര്‍’: വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ദേവസ്വത്തിനോട് ഹൈക്കോടതി

കാര്‍ ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം സമർപിച്ച ഹർജിയാണ് ദേവസ്വം ബഞ്ച് പരിഗണിച്ചത്

Guruvayoor Temple , Covid
കോവിഡ്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം; പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴി മാത്രം

തൃശൂര്‍ ജില്ലയില്‍ ടിപിആര്‍ ഉയര്‍ന്നതോടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമുദായിക, മതപരമായ പൊതു പരിപാടികള്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു

രവി പിള്ളയുടെ മകന്റെ വിവാഹം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നോയെന്ന് അന്വേഷിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

പന്ത്രണ്ടു പേർ മാത്രം പങ്കെടുക്കുമെന്ന് പറഞ്ഞെങ്കിലും നിരവധി പേർ പങ്കെടുത്തെന്നും നടപ്പന്തൽ ഓഡിറ്റോറിയമാക്കിയെന്നും കോടതി നിരീക്ഷിച്ചു

Guruvayur temple, ഗുരുവായൂർ ക്ഷേത്രം, gurvayoor temple, nalambalam, temple, iemalayalam, ഐഇ മലയാളം
ഗുരുവായൂർ ദേവസ്വത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനാവില്ലെന്ന് ഹൈക്കോടതി

പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കേരള ക്ഷേത്ര സംരക്ഷണ സമിതി അടക്കമുള്ളവർ സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലാണ് കോടതി ഇടപെടൽ

Guruvayur temple, ഗുരുവായൂർ ക്ഷേത്രം, gurvayoor temple, nalambalam, temple, iemalayalam, ഐഇ മലയാളം
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് മന്ത്രി കുടുംബത്തിന്റെ ക്ഷേത്ര ദർശനം; ഹെെക്കോടതി കേസെടുത്തു

പൊതുജനത്തിന് പ്രവേശന അനുമതി ഇല്ലാതിരുന്ന സമയത്താണ് മന്ത്രിപത്‌നിയും കുടുംബവും ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ചതെന്ന് ഹർജിക്കാരൻ ആരോപിച്ചു

തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കുമായി ഗുരുവായൂരിൽ ഫെസിലിറ്റേഷൻ സെന്റർ തുറന്നു

ശീതീകരിച്ച ഡോർമെറ്ററി, ഭക്ഷണശാലകൾ, വിശ്രമ മുറികൾ, എടിഎം കൗണ്ടറുകൾ, ഇന്റർനെറ്റ് കഫേ, വായനശാല, കലാ പ്രദർശനത്തിനുള്ള ഹാളുകൾ, പ്രാഥമിക സൗകര്യത്തിനുള്ള സംവിധാനങ്ങൾ, സ്ത്രീകൾക്കുള്ള താമസ സൗകര്യം എന്നീ…

അഷ്ടമി രോഹിണി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രം തുറന്നു; ദർശനം വെർച്വൽ ക്യൂ വഴി

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്താനാകും. ഓൺലൈൻ ആയി ബുക്ക് ചെയ്തവർക്ക് വെർച്വൽ ക്യൂ വഴിയാണ് ദർശനം

guruvayoor temple, guruvayoor, vishu, festival, april 14, lockdown, temple entry protest, k kelappan, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശനം

രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നര വരെയും വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഒൻപത് വരെയുമാണ് വെര്‍ച്വൽ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനത്തിന് ക്രമീകരണം ഒരുക്കിയിട്ടുള്ളത്

Sabarimala, ശബരിമല, Sannidhanam, ശബരിമല ക്ഷേത്രം, Sabarimala Temple, Lord Ayyappa, അയ്യപ്പൻ, iemalayalam, ഐഇ മലയാളം
ശബരിമല നട 14ന് തുറക്കും; ഒരേസമയം 50 പേർക്ക് ദർശനം

ഭക്തർക്ക് താമസ സൗകര്യം അനുവദിക്കില്ല. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ ഇവിടെനിന്നും മാറ്റും

ഗുരുവായൂരില്‍ ജൂണ്‍ 4 മുതല്‍ വിവാഹം; നോണ്‍ ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെ വിവാഹങ്ങൾ നടത്താം. ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾ നടത്താനുളള സൗകര്യമാണ് ഒരുക്കുക

Loading…

Something went wrong. Please refresh the page and/or try again.