
എല്ലാ ദേശ വിരുദ്ധർക്കും പാകിസ്ഥാനിലേക്ക് പോകേണ്ടവർക്കുമുളളതാണ് തന്റെ സന്ദേശമെന്നും നവേദ് പറയുന്നു.
ആര്‍ക്കും യോജിക്കാം, വിയോജിക്കാം, പക്ഷെ അതിന്റെ പേരില്‍ അവരെ പരിഹസിക്കുന്നത് നികൃഷ്ടമായ പ്രവൃത്തിയാണെന്നും ഗംഭീര്‍
താന്‍ കേവലം തമാശ മാത്രമാണ് ഉദ്ദേശിച്ചതെന്നും ജനങ്ങള്‍ അത് തെറ്റായ രീതിയിലാണ് എടുത്തതെന്നും സെവാഗ്
ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആർ.എസ്.എസുകാര്‍ മധുരപലഹാരം നല്‍കി ആഘോഷിച്ചത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആർ.എസ്.എസ് തലവൻ ഗോള്‍വള്‍ക്കറിനോട് പറഞ്ഞത് യെച്ചൂരി ചൂണ്ടിക്കാട്ടി
പേടിച്ചിട്ടല്ല പിന്മാറുന്നതെന്നും ചെയ്യാനുളളതെല്ലാം ചെയ്തിട്ടുണ്ടെന്നും ഗുർമേഹർ ട്വീറ്റ് ചെയ്തു.
ഇത്തരക്കാര്‍ക്ക് വേണ്ടിയാണ് മാച്ചുകള്‍ നടക്കുമ്പോള്‍ നിങ്ങള്‍ ആര്‍ത്തുവിളിച്ചതെന്നും എന്നാല്‍ പിതാവിന്റെ മരണത്തെ ഇവരാണ് പരിഹസിക്കുന്നതെന്നും കാണുമ്പോള്‍ ഹൃദയം തകര്‍ന്ന് പോയെന്നും ഗുര്‍മെഹര്‍
ഇന്ത്യ ആരേയും അങ്ങോട്ട് അക്രമിച്ചിട്ടില്ല. എന്നാൽ ദുര്‍ബലമായിരുന്ന കാലത്ത് ഇന്ത്യ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും കിരണ്‍ റിജ്ജു