‘കനകവും കാമിനിയും കണ്ണ് മഞ്ഞളിപ്പിച്ച റാം റഹീമിനെ തൂക്കിലേറ്റണം’; വാരണസിയിലെ സന്ന്യാസിമാര്‍
സന്ന്യാസി എന്നാല്‍ എല്ലാം ഉപേക്ഷിച്ചവനാണെന്നും പണത്തിനും പദവിക്കും കാമത്തിനും പിറകെ പോയ റാം റഹീം കുറ്റവാളിയാണെന്നും സന്ന്യാസിമാര്‍
സന്ന്യാസി എന്നാല്‍ എല്ലാം ഉപേക്ഷിച്ചവനാണെന്നും പണത്തിനും പദവിക്കും കാമത്തിനും പിറകെ പോയ റാം റഹീം കുറ്റവാളിയാണെന്നും സന്ന്യാസിമാര്‍
ചെയ്ത പാപങ്ങൾക്ക് മാപ്പ് നൽകാം എന്നു പറഞ്ഞ് മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ പെൺകുട്ടി നൽകിയ മൊഴി
മിതഭാഷിയാണ്. എന്നാൽ അതികർക്കശക്കാരനായ ജുഡീഷ്യൽ ഓഫിസറാണ്
ഗുര്‍മീതിന്റെ ശിക്ഷ ഏഴ് വര്‍ഷമാക്കി ചുരുക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്
സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് റോത്തക്കിലെ വായനാമുറി താൽക്കാലിക കോടതി മുറിയായി സജ്ജീകരിച്ചാണ് ജഡ്ജി ശിക്ഷ വിധിച്ചത്
യൂണിഫോമിലായിരിക്കുമ്പോഴാണ് ഡപ്യൂട്ടി എജി ബാഗുകൾ ചുമന്നത്
ആയുധങ്ങളുമായി സംഘടിക്കരുതെന്ന് മാത്രമാണ് ഡിസിപി ഉത്തരവിട്ടതെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി