scorecardresearch

Gurmeet Ram Rahim Singh News

Ram rahim, ram rahim ranjit singh murder case, Dera chief Gurmeet ram rahim, ranjeet singh murder case, ram rahim murder case, indian express, express news, Dera Sacha Sauda chief Gurmeet Ram Rahim Singh, latest news, news in malayalam, indian express malayalam, ie malayalam
വധക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ റാം റഹിം ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ജീവപര്യന്തം തടവ്

റാം റഹിമിന്റെ അനുയായിയും ഹരിയാനയിലെ സിര്‍സയിലെ ദേര മാനേജറുമായ രഞ്ജിത് സിങ് 2002 ജൂലൈ 10 നു വെടിയേറ്റു മരിച്ച കേസിലാണ് ശിക്ഷ

Parliament, പാർലമെന്റ്, Indian Parliament, ഇന്ത്യൻ പാർലമെന്റ്, trespassing, അനധികൃതമായി കടന്നു കയറി, security forces, സുരക്ഷാ ഉദ്യോഗസ്ഥർ, iemalayalam, ഐഇ മലയാളം
കത്തിയുമായി യുവാവ് പാർലമെന്റിൽ; പൊലീസ് അറസ്റ്റ് ചെയ്തു

ഇയാൾ സ്വയം പ്രഖ്യാപിത ആൾ ദൈവം റാം റഹീമിന്റെ അനുയായിയാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു

മാധ്യമപ്രവർത്തകന്റെ കൊല: ഗുർമീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ

രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിങ് ഇപ്പോൾ ഹരിയാനയിലെ സുനരിയ ജയിലിലാണ്

ആഡംബരങ്ങളുടെ നടുവിൽനിന്ന് ജയിലിലേക്ക്, ഗുർമീതിന്റെ ദത്തുപുത്രി ഹണിപ്രീതിന് വക്കീലിനു നൽകാൻ പണമില്ല

ഹരിയാന പൊലീസിന്റെ പ്രത്യേക സംഘമാണ് 38 ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഹണിപ്രീതിനെ അറസ്റ്റു ചെയ്തത്

honeypreet
ഗുര്‍മീതുമായുള്ള ബന്ധം, ദേരയുടെ വരുമാനം; ഹണീ പ്രീതിന്റെ സ്വകാര്യ ഡയറി കണ്ടെത്തി

ഗുര്‍മീതിന് ശിക്ഷ വിധിച്ച ദിവസം പഞ്ച്കുളയില്‍ നടന്ന കലാപത്തിന് പണം സ്വരുക്കൂട്ടിയ വിവരങ്ങള്‍ ഡയറിയിലുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്

Gurmeet Ram Rahim, Honeypreet
‘കലാപം ആസൂത്രണം ചെയ്തതു ഞാന്‍ തന്നെ’; ഹണിപ്രീതിന്റെ കുറ്റസമ്മതം

കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ച സൗദാ അനുയായികള്‍ക്ക് 1.25 കോടി രൂപ വിതരണം ചെയ്തതായും സമ്മതിച്ചു

സിര്‍സയിലെ ആശ്രമ വളപ്പില്‍ കണ്ടെത്തിയത് 600 അസ്ഥികൂടങ്ങളെന്ന് റിപ്പോര്‍ട്ട്

ദേരയിലെ ആശുപത്രിയില്‍ അനുവാദമില്ലാതെ അവയവദാന ശസ്ത്രക്രിയ നടന്നിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്.

Gurmeet Ram Rahim, Honeypreet
ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് ഹരിയാനയിലെ 45 നോട്ടപ്പുള്ളികളില്‍ ഒരാള്‍

ഹണിപ്രീതിനായുള്ള തിരച്ചിലിന്റെ ഭാഗമായി പൊലീസ് അതിര്‍ത്തിയിലേക്കും സംഘങ്ങളെ അയച്ചിട്ടുണ്ട്.

Gurmeet Ram Rahim Singh
ഗുര്‍മീത്: രണ്ടു കേസുകളില്‍ നിര്‍ണയാക വാദം; വിചാരണ വീഡിയോ കോണ്‍ഫറന്‍സ് വഴി

പഞ്ച്കുലയിലെ സിബിഐ കോടതിക്ക് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് ഹരിയാന ഡിജിപി ബി.എസ്.സന്ധു പറഞ്ഞു.

‘ഇവര്‍ക്ക് ദിവ്യശക്തികളില്ല’; 14 കളളസ്വാമിമാരുടെ പട്ടിക പുറത്തുവിട്ട് സന്ന്യാസിമാരുടെ സംഘടന

ഇത്തരം കപടവേഷധാരികള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് സ്വാമി നരേന്ദ്രഗിരി

ദേരാ സച്ചാ സൗദ റെയ്ഡ്: ഗുർമീതിന്റെ വിശ്രമ കേന്ദ്രത്തിൽ നിന്ന് സന്യാസിനിമാരുടെ താമസ സ്ഥലത്തേക്കുളള രഹസ്യ അറ കണ്ടെത്തി

മറ്റൊന്ന് ആശ്രമത്തിനുള്ളിൽനിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റർ അകലെ റോഡിലേക്ക് തുറക്കുന്നതാണ്

ഗുര്‍മീതിന്റെ ആശ്രമത്തില്‍ പരിശോധന; സിര്‍സയില്‍ കര്‍ഫ്യൂ

ഈ മാസം അഞ്ചാം തിയതി ഹരിയാന-പഞ്ചാബ് ഹൈക്കോടതികള്‍ പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് പരിശോധന നടത്തുന്നത്.

Loading…

Something went wrong. Please refresh the page and/or try again.