
മൂന്ന് എകെ 47 തോക്കും വെടിയുണ്ടകളും ബോട്ടിൽനിന്നു കണ്ടെടുത്തതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു
ശ്രീലങ്കന്‍ സ്വദേശിയും എല്‍ടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗം മുന്‍ അംഗവുമായമായ സത്കുനം എന്ന സബീശനാണു പിടിയിലായതെന്ന് എൻഐഎ അറിയിച്ചു
വെടിയുണ്ടകൾ കണ്ടെത്തിയ സ്ഥലത്ത് ബോംബ് സ്ക്വാഡ് വീണ്ടും പരിശോധന നടത്തുന്നുണ്ട്
പ്രീതിയെ ദീപാൻഷുവിന് ഇഷ്ടമായിരുന്നെന്നും വിവാഹ അഭ്യർഥന നടത്തിയിരുന്നതായും പൊലീസ് വൃത്തങ്ങൾ പറയുന്നു
സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയായിരുന്ന നടിയുടെ പശ്ചാത്തലം അറിയാവുന്ന ആരെങ്കിലുമാണോ സംഭവത്തിന് പിന്നിലുളളതെന്ന സംശയവും പൊലീസിനുണ്ട്
സുജിത് എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി
ആദ്യം അമ്മയെയും പിന്നീട് മകനെയുമാണ് വെടിവച്ചത്
പച്ചക്കറി വാങ്ങാൻ പോയി തിരികെ കാറിലേക്ക് മടങ്ങി വരുമ്പോഴാണ് ഗൺമാൻ ആക്രമിച്ചത്
സുഹൃത്തുക്കളും കുടുംബാംഗങ്ങളും നോക്കിനിൽക്കെയാണ് വെടിവച്ചത്
‘ഇആർ’ എന്ന ഹിറ്റ് ടിവി സീരീസിലൂടെ പ്രശസ്തയായ വനേസ മാർക്വസ് ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്
ഒരു പിസ്റ്റളോ, അല്ലെങ്കില്‍ പോയിന്റ് 32 റിവോള്‍വറിനോ ലൈസന്‍സ് നല്‍കണമെന്നാണ് ആവശ്യം
പീഡനത്തിന് മുൻപ് കൊല്ലുമെന്ന് ഭീഷണിയും മുഴക്കി
പിതാവിന്റെ തോക്ക് ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു
ഫിലാഡൽഫിയ, ന്യൂയോർക്ക്, ചിക്കാഗോ, ലോസ് ആഞ്ചലസ് എന്നിങ്ങനെ വിവിധയിടങ്ങളിലായി 800ലേറെ ചെറു റാലികളും സംഘടിപ്പിച്ചു