
ലോസ് ആഞ്ചെലെസ് കൗണ്ടിയിലെ നഗരമായ മോണ്ടെറി പാര്‍ക്കിലാണു വെടിവയ്പ് നടന്നത്
‘നാസി ചിഹ്നങ്ങള്‍’ ഉള്ള കറുത്ത ടീ ഷര്‍ട്ട് ധരിച്ച തോക്കുധാരിയാണു വെടിയ്പ് നടത്തിയതെന്ന് അന്വേഷണ സമിതി അറിയിച്ചു
ഐ എന്‍ എസ് ദ്രോണാചാര്യയിൽ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ഇന്നു വെടിവയ്പ് പരിശീലനം നല്‍കിയിരുന്നു. ഇവിടെനിന്നാവാം സെബാസ്റ്റ്യനു വെടിയേറ്റതെന്ന സംശയം നിലനിൽക്കുന്നുണ്ട്
സാന്‍ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരന് സാല്‍വദോര്‍ റമോസാണ് അക്രമം നടത്തിയതെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു
വെടിയേറ്റ കീരിത്തോട് സ്വദേശി സനല്‍ ബാബു സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു
കുപ്രസിദ്ധ ഗുണ്ടാത്തലവന് ഗോഗി എന്ന ജിതേന്ദര്‍ മാനും പൊലീസ് നടത്തിയ തിരിച്ചടിയിൽ അക്രമി സംഘത്തിലെ രണ്ടു പേരുമാണു മരിച്ചത്
നെല്ലിക്കുഴിയിലെ സ്വകാര്യ ഡെന്റല്‍ കോളേജില്‍ പഠിക്കുന്ന മാനസയാണു കൊല്ലപ്പെട്ടത്
നാല് പേരെ അറസ്റ്റ് ചെയ്തതായി ന്യൂസിലാന്‍ഡ് പൊലീസ് പറയുന്നു
അധോലോക രാജാവ് രവി പൂജാരിയിൽ നിന്ന് ഭീഷണിയുണ്ടെന്നാണ് ഹർജി
ബ്യൂട്ടി പാർലർ ഉടമ നടി ലീന മരിയ പോൾ ഇന്ന് പൊലീസിന് മൊഴി നൽകും
സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയായിരുന്ന നടിയുടെ പശ്ചാത്തലം അറിയാവുന്ന ആരെങ്കിലുമാണോ സംഭവത്തിന് പിന്നിലുളളതെന്ന സംശയവും പൊലീസിനുണ്ട്
രവി പൂജാരിയുടെ പേര് കേസ് വഴി തെറ്റിച്ച് വിടാന്‍ വേണ്ടി ഉപയോഗിച്ചതാണോ എന്ന സംശയവും പൊലീസിനുണ്ട്
അക്രമികൾ ഹിന്ദിയിൽ “രവി പൂജാരി” എന്ന് എഴുതിയ കടലാസ് സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് പോയത്
വെടിവയ്പ്പിന് മുഖ്യതെളിവ് ധർമ്മൂസ് ഫിഷ് ഹബ്ബിലെ സിസിടിവി ദൃശ്യങ്ങൾ
“ജാക്കറ്റും കൈയ്യുറകളും ധരിച്ച അവർ തലയിൽ ഹെൽമെറ്റും വച്ചിരുന്നു. ശരീരം മുഴുവനും മറച്ചിരുന്നു.”
മുംബൈ അധോലോക നേതാവായ രവി പൂജാരയുടെ പേരില്‍ കഴിഞ്ഞ ദിവസം ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു
പുക ബോംബ് എറിഞ്ഞതിന് ശേഷം കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവെച്ചത്
പച്ചക്കറി വാങ്ങാൻ പോയി തിരികെ കാറിലേക്ക് മടങ്ങി വരുമ്പോഴാണ് ഗൺമാൻ ആക്രമിച്ചത്
കൊലപാതകത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 16 വാഹനങ്ങൾ കത്തിച്ചു
സംഭവത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജുഡീഷ്യറി അന്വേഷണം പ്രഖ്യാപിച്ചു.
Loading…
Something went wrong. Please refresh the page and/or try again.