
യൂറോപ്പ് യാത്രയ്ക്ക് പോകുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഷെങ്കൻ വിസ
Eid-Ul-Fitr 2023 Date: സൗദിയിലെ മൂൺ സൈറ്റിങ് കമ്മിറ്റിയാണ് മാസപ്പിറവി കണ്ടതായി ആദ്യം അറിയിച്ചത്.
പ്രാദേശികവും ആഗോളവുമായ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കാരണം അറബ് രാജ്യങ്ങള്‍ ഈ വര്‍ഷം താരതമ്യേന ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു
ഒരു വർഷത്തിനുള്ളിൽ 10,000 ഇന്ത്യൻ തൊഴിലാളികക്ക് പരിശീലനം നൽകി അവർക്ക് ഗൾഫ് രാജ്യങ്ങളിൽ ജോലി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
അറബ് ലോകത്താകെയും വിശിഷ്യാ സൗദിയിലും ഖത്തറിലും ഐക്യത്തിന്റെ പുതിയ ചുവട്‌വയ്പ് വന്‍ ചലനം സൃഷ്ടിച്ചു.
ആയിടെ ഒരു പുരോഹിതന്‍ പറഞ്ഞത് നിരീശ്വരവാദത്തെ പോലെയാണ് കോവിഡ് – 19 എന്നാണ്, അപ്രതീക്ഷിതമായും പെട്ടെന്നും അത് പടർന്നുകൊണ്ടിരിക്കുന്നു. ലോകത്തെ നീണ്ടുനില്‍ക്കുന്ന ഒരു ഞെട്ടലിനൊപ്പം നിര്‍ത്തിക്കൊണ്ട്. ഇതിന്‍റെ…
കോവിഡ്-19-നുശേഷം ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് പ്രവാസികളുടെ വന്‍തോതിലെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. എന്താണ് പ്രവണതയെന്നും സാധ്യതകളെന്നും സിഡിഎസിലെ പ്രൊഫസര്‍ എസ് ഇരുദയ രാജന്‍ വിലയിരുത്തുന്നു
രാജ്യങ്ങള്‍ അവരുടെ വിമാനത്താവളങ്ങള്‍ അടച്ചിടുന്നു. യാത്രാ വിലക്കുകള്‍ നടപ്പാക്കുന്നു. ഒപ്പം, വലിയൊരു തൊഴില്‍നഷ്ടത്തിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും ലോകം സ്വയം പ്രവേശിക്കുന്നു
കേരളത്തിന്റെ ഗൾഫ് സ്വപ്നം അവസാനിച്ചിട്ടില്ല, കാരണം ഇപ്പോഴും വിദഗ്ദ്ധരും വിദ്യാഭ്യാസമുള്ളവരുമായ വ്യക്തികൾക്ക് ഗൾഫിൽ അവസരങ്ങളുണ്ട്
കഴിഞ്ഞ അഞ്ച് വർഷത്തിനിടിയൽ പ്രവാസികളായവരുടെ എണ്ണത്തിൽ 11 ശതമാനം കുറവ്. പഠന പ്രകാരം 1.29 ദശലക്ഷം പേരാണ് മടങ്ങിവന്ന പ്രവാസികൾ. ഇത് മൊത്തം പ്രവാസികളുടെ 60 ശതമാനം…
എണ്ണ വിപണി ശോഷിക്കുന്നതും വിദേശ രാജ്യങ്ങൾ സ്വദേശി വൽക്കരണം ആരംഭിച്ചതും കേരളത്തിലെ തൊഴിലന്വേഷകർക്കും പ്രവാസികൾക്കും ആഘാതമായെന്ന് ഗവേഷകർ
“ഒരു ചുമ കൊണ്ടു മാത്രം ഞാനിവിടെയുണ്ട് എന്ന് പറയാതെ പറയുമ്പോൾ, അവർക്ക് മരുന്നു മാത്രം പോര. അലിവിന്റെ അപ്പക്കഷണങ്ങളും കൂടെ വേണമെന്ന് എനിക്ക് തോന്നാറുണ്ട്” മലയാളിയുടെ പ്രവാസജീവിതത്തിൽ…
ഗൾഫ് രാജ്യങ്ങൾ വഴി ഇവർ ഇന്ത്യയിലേക്ക് മടങ്ങിയേക്കുമെന്ന സൂചന നൽകി അഫ്‌ഗാൻ രഹസ്യാന്വേഷണ റിപ്പോർട്ട്