
മഞ്ഞ, വെള്ള, കടും നീല എന്നീ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി പതാക ആസാദ് പ്രകാശനം ചെയ്തു
തന്റെ പുതിയ പാര്‍ട്ടിയുടെ പ്രധാന അജണ്ട ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു
രാഹുല്‍ പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിക്കുകയും മുതിര്‍ന്നവരും പരിചയസമ്പന്നരുമായ നേതാക്കളെ ഒതുക്കുകയുമാണ് ചെയ്യുന്നതെന്നും ഗുലാം നബി ആസാദ് അഞ്ചുപേജുള്ള രാജിക്കത്തില്‍ ആരോപിച്ചു
സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ ഒരു പ്രഹസനവും വ്യാജവുമാണെന്നും ആസാദ് ആരോപിച്ചു
രാഷ്ട്രീയ പാർട്ടികൾ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കും, എന്നാൽ പ്രയാസകരമായ സമയങ്ങളിൽ സമൂഹത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു
താന്‍ പോകാന്‍ ഉദ്ദേശിച്ചിരുന്നതിന്റെ പത്ത് ശതമാനം ഇടങ്ങള്‍ പോലും സന്ദര്‍ശിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്ന് ഗുലാം നബി ആസാദ്
നാട്ടിലേക്ക് പോകുന്നത് രാഷ്ട്രീയ റാലികളോ മറ്റ് പരുപാടികളോ നടത്താന്‍ പോകുന്നതല്ലെന്ന് ഗുലാം നബി സുപ്രീംകോടതിയ്ക്ക് ഉറപ്പ് നല്കി
30 വര്‍ഷത്തിനിടെ ഇങ്ങനൊരു സംഭവം ആദ്യമാണെന്നും കോണ്‍ഗ്രസ്.
ദേശീയ താത്പര്യം മുൻനിർത്തിയിളളതാണ് ഈ തീരുമാനമെന്നും പാക്കിസ്ഥാനിൽ നിന്ന് കാശ്മീരിന് ഭീഷണിയുണ്ടെന്നും ആസാദ് പറഞ്ഞു
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ അനുകൂല രാഷ്ട്രീയ സാഹചര്യമാണെന്നാണ് കോൺഗ്രസ് വിലയിരുത്തിയിരിക്കുന്നത്.
സിപിഎം വ്യത്യസ്തമായ പാർട്ടി. വോട്ടെടുപ്പ് വിഭാഗീയതയല്ല