
നോൺവെജ് ഭക്ഷണം വിൽക്കുന്ന തെരുവ് കച്ചവടക്കാരുടെ ഉന്തുവണ്ടികള്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത സംഭവത്തിലാണ് ഹൈക്കോടതിയുടെ വിമർശം
2017 ഡിസംബറിലാണ് വിജയ് രൂപാണി ഗുജറാത്തില്‍ രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റത്
ആശുപത്രിയിലെ ഗെെനക്കോളജി വാർഡിൽ പത്തോളം യുവതികളെ ഒന്നിച്ചു നഗ്നരാക്കി നിർത്തി പരിശോധന നടത്തുകയായിരുന്നു
ബോര്‍ഡിനെ കാവിവല്‍ക്കരിക്കാനുള്ള ശ്രമമാണു പുസ്തകത്തിലെ പരാമര്‍ശമെന്നു കോണ്‍ഗ്രസ് ആരോപിച്ചു
സുഫലം ശാല വികാസ് ശങ്കുല്‍ എന്ന സംഘടനയ്ക്കു കീഴിലെ സ്വാശ്രയ സ്‌കൂളുകളിലെ ആഭ്യന്തര മൂല്യനിര്‍ണയ പരീക്ഷയിലാണു വിവാദ ചോദ്യമുണ്ടായത്
അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ വന്ന ഒഴിവാണിത്. ജൂലൈ അഞ്ചിനാണ് തിരഞ്ഞെടുപ്പ്.
കഴിഞ്ഞ മാസം ദുബായില്‍വച്ച് ഇയാള്‍ അറസ്റ്റിലായിരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.
കൃഷ്ണന് ഒബിസിയാണെന്നും അദ്ദേഹത്തെ ദൈവമാക്കിയത് സന്ദീപനി മഹര്‍ഷിയാണെന്നും സ്പീക്കർ രാജേന്ദ്ര ത്രിവേദി പറഞ്ഞു