
135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാല ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ പത്താം പ്രതിയാണ് ജയ്സുഖ്. ഒരേവ ഗ്രൂപ്പിനായിരുന്നു പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതല
യുവശിഷ്യയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഗുജറാത്ത് ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്
യുവ ശിഷ്യയെ ആശാറാം ബാപ്പു തന്റെ ആശ്രമത്തിൽവച്ച് 2001 മുതല്‍ 2006 വരെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണു കേസ്
എസ്എഫ്ഐ, എന്‍ എസ് യു ഐ തുടങ്ങിയ സംഘടനകാളാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്
അമ്മയും മകനും തമ്മിലുള്ള സ്നേഹം ശാശ്വതവും വിലമതിക്കാനാവാത്തതുമാണെന്നു ഹിന്ദിയില്‍ കുറിച്ച ട്വീറ്റില്‍ രാഹുല്‍ പറഞ്ഞു
ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുമായി ചേര്‍ന്നു ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തിങ്കളാഴ്ച പുലർച്ചെ നടത്തിയ ഓപ്പറേഷനിലാണു 10 പാക്കിസ്ഥാൻ സ്വദേശികൾ സഞ്ചരിച്ച ബോട്ട് പിടിയിലായത്
2002ലെ ഗോധ്ര കലാപത്തില്‍ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്
തന്നെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 11 പ്രതികൾക്കു ശിക്ഷയിളവ് നല്‍കിയതിനെതിരെയാണു ബില്‍ക്കിസ് ബാനോ സുപ്രീം കോടതിയെ സമീപിച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ
ഗുജറാത്തിൽ മോദി വലിയ രീതിയിൽ പ്രചാരണം നടത്തി. ഹിമാചലിലും മോദി പ്രചാരണങ്ങൾ നടത്തിയെങ്കിലും, ഷായുടെ തന്ത്രങ്ങൾ പാർട്ടിക്ക് നഷ്ടമായി
ഗുജറാത്തിൽ ബിജെപി ചരിത്രം സൃഷ്ടിക്കുന്ന ദിനത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്തെ എക്കാലത്തെയും മികച്ച പ്രകടനമാണ് പാർട്ടി കാഴ്ചവച്ചത്
Gujarat, Himachal Assembly Election Results: 182 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപി സീറ്റ് നില 2017 ലേക്കാള്‍ മെച്ചപ്പെടുത്തുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും പ്രവചിച്ചത്.
ഗുജറാത്തില്‍ ബി ജെ പിക്കു 125-130 സീറ്റ് ലഭിക്കുമെന്നാണ് ടിവി9 എക്സിറ്റ് പോള്‍ പ്രവചനം
കുറ്റവാളികളെ മോചിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ അനുവദിച്ച ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജിയും ബിൽക്കിസ് സമര്‍പ്പിച്ചു
തോല്‍ക്കുമെന്ന് ഭയന്നാണ് ബിജെപി ജരിവാലയെ തട്ടിക്കൊണ്ടുപോയതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു
ഞായറാഴ്ച വൈകുന്നേരമായിരുന്നു അഫ്രീദ്ഷായും കുടുംബത്തില്‍ ഏഴ് പേരും ചേര്‍ന്ന് ചരിത്ര പ്രാധാന്യമുള്ള ജുല്ട്ടൊ പുള്‍ തൂക്കുപാലം സന്ദര്‍ശിക്കാനായി പോയത്. എന്നാല്‍ ഒരാള്‍ മാത്രമാണ് ജീവനോടെ മടങ്ങയെത്തിയത്
തൂക്കുപാലത്തിന്റെ ചീഫ് ഓഫിസര്‍ (സിഒ) സന്ദീപ്സിന്‍ഹ് സാലയെ പൊലീസ് ചോദ്യം ചെയ്തതിരുന്നു
ഈ വർഷം മാർച്ച് ഏഴിന് പുതിയ കരാർ ഒപ്പിട്ട ശേഷം ഒറെവ പാലത്തിന്റെ നവീകരണം ഏറ്റെടുത്തിരിക്കുകയായിരുന്നു. അതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല
പാലത്തിന്റെ അറ്റകുറ്റപ്പണിയും നടത്തിപ്പും ഏറ്റെടുത്ത കമ്പനിയുടെ അധികൃതര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ് എഫ് ഐ ആറില്‍ ചുമത്തിയിരിക്കുന്നത്
അപകടസമത്ത് 150 ഓളം പേര് പാലത്തില്‍ ഉണ്ടായിരുന്നതായി മോര്‍ബിയിലേക്ക് കുതിച്ച ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി പറഞ്ഞു.
Loading…
Something went wrong. Please refresh the page and/or try again.