‘ബിജെപി ഒറ്റയാള്പ്പടയാവുന്നു’ പാളയത്തില്‍ പടയൊരുക്കി ശത്രുഘ്നന്‍ സിന്‍ഹ
"നോട്ടുനിരോധിച്ച തീരുമാനം സമ്പദ്ഘടനയിൽ നിന്നും ഏതെങ്കിലും വിധം കള്ളപ്പണം ഒഴിവാക്കി എന്ന് തോന്നുന്നില്ല. ചരക്കുസേവന നികുതിയാണ് എങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് മാത്രം ഗുണംചെയ്ത സങ്കീര്‍ണമായൊരു നികുതി വ്യവസ്ഥയുമായിമാറി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില എത്ര താഴ്ന്നിട്ടും കൂടിക്കൊണ്ടിരിക്കുന്ന എണ്ണവിലയാണ് പിന്നെ നമുക്കുള്ളത്. "