കൊഴിഞ്ഞുപോക്ക് തുടരുന്നു; ഗുജറാത്തില്‍ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ് വിട്ടു
ഫെബ്രുവരി മൂന്നിന് ഗുജറാത്തിലെ ഉന്‍ജയില്‍ നിന്നുള്ള വനിതാ എംഎല്‍എ ആശ പട്ടേല്‍ രാജിവച്ചതിനു ശേഷം കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന മൂന്നാമത്തെ എംഎല്‍എ കൂടിയാണ് ജവഹര്‍ ചാവ്ദ
ഫെബ്രുവരി മൂന്നിന് ഗുജറാത്തിലെ ഉന്‍ജയില്‍ നിന്നുള്ള വനിതാ എംഎല്‍എ ആശ പട്ടേല്‍ രാജിവച്ചതിനു ശേഷം കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന മൂന്നാമത്തെ എംഎല്‍എ കൂടിയാണ് ജവഹര്‍ ചാവ്ദ
"ഗുജറാത്തിൽ മുഴുവനായും പ്രത്യേകിച്ച് സൗരാഷ്ട്ര മേഖലയിലെ കർഷകർക്കിടയിലെ ദുരിതങ്ങളാണ് ഭരിക്കുന്ന പാർട്ടിയായ ബിജെപിക്കെതിരായ വോട്ടായി മാറിയത്"
ഇത് ആറാം തവണയാണ് ബിജെപി ഗുജറാത്തിന്റെ ഭരണത്തിലെത്തുന്നത്
ഗാന്ധിനഗറിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്
ഗുജറാത്തിലെ സമ്മതിദായകരെ അപമാനിക്കുന്നതിനു തുല്യാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന എന്നായിരുന്നു പ്രകാശ് ജാവേദ്കറിന്റെ പ്രതികരണം.
തിങ്കളാഴ്ച രാത്രി രാഹുലും മറ്റ് നാല് സുഹൃത്തുക്കളും 'സ്റ്റാര്‍ വാര്‍സ്' കാണാന്‍ പോയത് ഉത്തരവാദിത്വമില്ലായ്മ കൊണ്ടാണെന്നാണ് ചാനലിന്റെ ശകാരം
വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി മെഷീനിലെ ഫലവുമായി ഒത്തു നോക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് എഎപി
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാലും ബിജെപിയെ അവർക്ക് തോൽപ്പിക്കാനായി
പൂന്തുറയിൽ എത്തി പ്രധാനമന്ത്രി മൽസ്യതൊഴിലാളികളെ കാണും
ചില മണ്ഡലങ്ങളിലെ തിരഞ്ഞടുപ്പ് വിജയം പരിശോധിച്ചാൽ മാത്രമേ ജാതിയുടെയും, മതത്തിന്റെയും രാഷ്ട്രീയ കക്ഷികളുടെ പോരാട്ടത്തിന്റെയും ആഘാതം ഗുജറാത്ത് തിരഞ്ഞെടുപ്പിൽ എങ്ങിനെ പ്രവർത്തിച്ചു എന്ന് മനസ്സിലാകൂ..
നല്ല ഭരണത്തിനും വികസനത്തിനുമുളള ജനങ്ങളുടെ പിന്തുണയാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് മോദി
പരാമര്‍ശത്തെ തുടര്‍ന്ന് മണി ശങ്കര്‍ അയ്യരെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തെങ്കിലും ഗുജറാത്തില്‍ ഇത് തുണച്ചില്ല