Onam 2020: ഓണം പടിവാതിലിൽ; അത്തം വിശേഷങ്ങളുമായി താരങ്ങൾ
അത്തം നാളിൽ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ
അത്തം നാളിൽ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ
വിമാനത്താവളങ്ങൾ ചിലപ്പോൾ അടച്ചിട്ടേക്കുമെന്ന് മുൻകൂട്ടി ചിന്തിച്ചിട്ടാണ് ഞാൻ കാറിൽ പോയത്. അതുകൊണ്ടാണ് വീട്ടിലെത്താൻ പറ്റിയത്. ഇല്ലെങ്കിൽ ചെന്നൈയിൽ കുടുങ്ങിയേനെ
"മോനേ, നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്," എന്നായിരുന്നു ഗിന്നസ് പക്രുവിന്റെ വാക്കുകൾ
Releasing this Friday, Margamkali, Fancy Dress, Moonnam Pralayam, Ormayil Oru Shishiram, Sakthan Market, Mammali Enna Indiakkaran ആറു ചിത്രങ്ങളാണ് ഇന്ന് തിയേറ്ററുകളിൽ എത്തുന്നത്
Ilayaraja Movie Review in Malayalam: ഇരുണ്ട യാഥാർത്ഥ്യങ്ങളിൽ നിന്നും വെളിച്ചത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന 'ഇളയരാജ' ഒരു ഫീൽഗുഡ് ചിത്രമാണ്
അജയൻ മതി, അജയൻ ചെയ്താൽ നന്നാവും എന്നദ്ദേഹം പറഞ്ഞു. അദ്ദേഹം തന്ന ആത്മവിശ്വാസത്തിൽ പിടിച്ചുകയറുകയായിരുന്നു ഞാൻ
ഫേസ്ബുക്കില്‍ പക്രു പങ്കു വച്ച കുട്ടിക്കാല ചിത്രത്തിനെ താഴെ കമന്റുകളുടെ പ്രവാഹമാണ്. ഏതൊരു വ്യക്തിയ്ക്കും പ്രചോദനമാകുന്ന രീതിയിൽ, രിമിതികളെ അതിജീവിച്ച് ഗിന്നസ് റെക്കോർഡ് വരെ സ്വന്തമാക്കിയ പക്രു എന്ന നടനോടുള്ള സ്നേഹവും ബഹുമാനവുമൊക്കെ പ്രകടമാകുന്ന കുറിപ്പുകളാണ് ഏറെയും
ചിത്രത്തിലെ നാലുനായകന്മാരിൽ ഒരാളായി പക്രു അഭിനയിക്കുന്നുമുണ്ട്
'മേല്‍വിലാസം', 'അപ്പോത്തിക്കിരി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസന്‍ ഒരുക്കുന്ന ചിത്രമാണ് ഇളയരാജ
'ഇളയരാജ' മുണ്ടിലാണ് പക്രു ചിത്രത്തിൽ നിറയുന്നത്. മാച്ചിംഗ് ആയ ഉടുപ്പാണ് മകളും അണിഞ്ഞിരിക്കുന്നത്
ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്നു റിക്കാർഡുകൾ ഒറ്റദിവസം ഏറ്റുവാങ്ങി അജയകുമാർ എന്ന ഗിന്നസ് പക്രു
മേല്‍വിലാസത്തിനും അപ്പോത്തിരിക്കിരിയ്ക്കും ശേഷം മാധവ് രാമദാസന് പുതിയ ചിത്രവുമായി എത്തുകയാണ്