
കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പെട്രോളിയം ഉൽപന്നങ്ങളിൽനിന്ന് അഞ്ച് ലക്ഷം കോടി രൂപയാണ് പിരിച്ചെടുക്കുന്നതെന്നും ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത സുശീൽ മോദി രാജ്യസഭയെ അറിയിച്ചു
ഭാരത് ബന്ദില്‍ പങ്കെടുക്കുന്നില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു
ജിഎസ്ടി നഷ്ടപരിഹാര സെസിന് പകരമായി വായ്പയെടുത്ത തുക ബാക്ക്-ടു-ബാക്ക് വായ്പയായി സംസ്ഥാനങ്ങൾക്ക് കൈമാറുമെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി
ചർച്ചയിൽ സമവായം കണ്ടെത്താനായിട്ടില്ലെന്ന് ധനമന്ത്രി
ജിഎസ് ടി നഷ്ടപരിഹാരം കേന്ദ്രം പൂര്‍ണമായി നല്‍കണം എന്നായിരുന്നു കേരളത്തിന്റെ നിലപാട്
കോമ്പൻസേഷൻ ഫണ്ടിലേയ്ക്ക് പണം എത്താത്തത് കേന്ദ്രസർക്കാരിന്റെ തന്നെ വീഴ്ച കൊണ്ടാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിഎജി
നഷ്ടപരിഹാരത്തിന് വായ്പയെടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക് പലിശ കൂടുതല്‍ നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി
നികുതി കുടിശ്ശികയുള്ളവര്‍ക്കുള്ള പിഴയും പലിശയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്
പൊറോട്ടയ്ക്ക് അഞ്ച് ശതമാനം ജിഎസ്ടി വേണമെന്നായിരുന്നു ആവശ്യം
കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി അന്തര്‍സംസ്ഥാന കുടിയേറ്റക്കാരില്‍ രാജ്യത്തിന്റെ ശ്രദ്ധയെത്തിച്ചിരിക്കുകയാണ്. വൈവിധ്യവും സങ്കീര്‍ണവുമായ ഈ വിഭാഗത്തിലെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ തേടി സംസ്ഥാന അതിര്‍ത്തികള്‍…
കേരള ലോട്ടറിക്ക് 12 ശതമാനം ജിഎസ്ടി തുടരണമെന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചില്ല
38th Goods and Services Tax Council meeting today: സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനായി ചരക്കു സേവന നികുതി (ജിഎസ്ടി) നിരക്കുകളും സ്ലാബുകളും വർധിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ 38-ാമത്…
വിദേശ സഞ്ചാരികളെ ആകർഷിക്കാൻ നികുതി പരിഷ്കരണം ആവശ്യമെന്ന് യോഗം
പച്ചക്കറികള്‍, പഴങ്ങള്‍, പായ്ക്കറ്റലില്ലാത്ത ഭക്ഷ്യധാന്യങ്ങള്‍, ഒരു പ്രത്യേക കമ്പനിയുടെ പേരിലല്ലാത്ത ആട്ട, മൈദ, കടലപ്പൊടി, ശര്‍ക്കര, പാൽ, മുട്ട, തൈര് എന്നിവയ്ക്കൊന്നും നികുതി ഈടാക്കാന്‍ പാടില്ല
ഇതിനിടെ ഒഴിഞ്ഞ പോസ്റ്റില്‍ ഗോളടിക്കുകയാണ് താജ് ഹോട്ടല്‍
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉണ്ടായിരുന്ന 12 ശതമാനം ജിഎസ്ടി അഞ്ചായി കുറച്ചു
45 ലക്ഷം രൂപയിൽ താഴെയുള്ള നിർമാണ ചെലവുള്ള വീടുകളാണ് ചെലവ് കുറഞ്ഞ വീടുകളുടെ ഗണത്തിൽ വരുന്നത്
സെസ് നിരക്കും കാലയളവും ഏതൊക്കെ ഉത്പന്നങ്ങൾക്കു മേലാണ് ചുമത്തുന്നതെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാനാവും
പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ അതിന്റെ വ്യാപ്തി ജിഎസ്ടി കൗൺസിലിനെ ബോധ്യപ്പെടുത്തിയ ശേഷം ഇനി മുതൽ അധിക സെസ് ചുമത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി ലഭിക്കും
നികുതി നിരക്ക് അഞ്ച് ശതമാനം മുതൽ 23 ശതമാനം വരെയാണ് വെട്ടിക്കുറച്ചത്
Loading…
Something went wrong. Please refresh the page and/or try again.