Grihalakshmi News

‘മാറ്റത്തിലേക്കുള്ള ആദ്യ പടി’, ‘വിറ്റു പോകാനുള്ള കച്ചവട തന്ത്രം’; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രം

ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മാറ്റത്തിലേക്കുള്ള ചുവടുവെപ്പായാണ് ഭൂരിപക്ഷമാളുകളും കവറിനെ കാണുന്നത്. എന്നാല്‍, നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ, വെളുത്ത മോഡലിനെ കവര്‍…