
ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയില്ല. കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ആയിട്ടില്ല, തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് ഇടക്കാല സ്റ്റേ അനുവദിച്ചിട്ടുളളത്
രടുവിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതിനാല്‍ ആറുമാസത്തിനകം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു
മൂന്നാറിലെ കയ്യേറ്റക്കാരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിന് കൈമാറിയിട്ടുണ്ട്
ചെന്നൈ : പാലക്കാടെ നീറ്റ ജലാറ്റിൻ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് കർശന ഉപാധികളുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. കമ്പനിയിൽ നിന്നുള്ള മാലില്യ നിക്ഷേപത്തിനും , പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിനും…