ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി മാറിയ അനു ഇമ്മാനുവലിന്റെ പുതിയ തെലുങ്ക് ചിത്രം കിട്ടു ഉന്നഡു ജാഗ്രതയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിലെ അനുവിന്റെ ലിപ്ലോക് സീനാണ് ഇപ്പോൾ…
വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നുവെന്നാണ് കോളിവുഡിൽ നിന്നുളള ഗോസിപ്പുകൾ.
അഗ്നിശമനസേനയുടേ ആറ് യൂണിറ്റെത്തിയാണ് തീയണച്ചത്
“ഏതായാലും മയിൽ ഒരു പീലി പൊഴിച്ചിട്ടിരുന്നു ലസിതയുടെ മുറ്റത്ത്. തിരിച്ചും മറിച്ചും അവ ളതിന്റെ ഭംഗിനോക്കി. അപ്പോ ഒരു കുഞ്ഞു മഴ വന്നു. ഒപ്പം ആ കാശത്തൊരു…
ശ്രീരംഗപട്ടണത്തിലെ ഹനുമാന് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ജാമിയ മസ്ജിദ് നിര്‍മിച്ചതെന്നാണ് നരേന്ദ്ര മോദി വിചാര്‍ മഞ്ചിന്റെ നിലപാട്
ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്
സ്ലാക് ലൈനിലൂടെ കൂളായി നടന്ന് അമ്പരപ്പിച്ച് പ്രണവ് മോഹൻലാൽ
വൈവാഹിക ബന്ധത്തിനുള്ളിൽ ബലാത്സംഗം നടക്കാമെന്നത് അംഗീകരിക്കാനാവണമെങ്കിൽ കുടുംബമെന്ന സ്ഥാപനത്തെക്കുറിച്ചുള്ള ധാരണ തന്നെ മാറേണ്ടതുണ്ട്
കല്ലിടല്‍ നിര്‍ത്തിയത് കോണ്‍ഗ്രസും യുഡിഎഫും നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഒന്നാംഘട്ട വിജയമാണെന്ന് സുധാകരന് അവകാശപ്പെട്ടു
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ തുടർന്നാണ് കല്ലിടൽ നിർത്തിയതെന്ന വാദം വെറും ആരോപണം മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു
സര്‍വേ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. റിപ്പോർട്ട് സമർപ്പിക്കുന്നതു വരെ തിലെ വിവരം എന്താണെന്ന് വെളിപ്പെടുത്തരുതെന്നു ബന്ധപ്പെട്ട കക്ഷികൾക്കു കോടതി കമ്മിഷണര്‍ നിര്‍ദേശം നല്കി
മുടിയുടെ തരം അനുസരിച്ച് ആഴ്ചയിൽ ഒരിക്കൽ/രണ്ട് തവണ/മൂന്ന് തവണ മുടിയിൽ എണ്ണ തേക്കുക