
കാർഡി ബിയുടെ വസ്ത്രം കണ്ടാണ് പലരും ഞെട്ടിയത്
മികച്ച ആല്‍ബത്തിന് പുരസ്കാരം ലഭിച്ചപ്പോള്‍ ലോകപ്രശസ്ത സംഗീതജ്ഞ ആഡിലിന്റെ പ്രവൃത്തിയാണ് കാഴ്ച്ചക്കാരെ അമ്പരിപ്പിച്ചത്
ഗ്രാമി അവാർഡ് ലോകത്തിലെ മികച്ച സംഗീതജ്ഞരുടെ സംഗമവേദിയാണ്.59 -മത് ഗ്രാമി അവാർഡിന് തിരശീല വീഴുമ്പോഴും ഫാഷൻ ചർച്ചകൾ ചൂടു പിടിക്കുകയാണ്.
2017ലെ സോങ്ങ് ഓഫ് ദ് ഇയർ പുരസ്കാരം അഡെലിന്റെ ഹെലോ നേടി.