
31 പേര് മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം തടവിനും പിഴയ്ക്കും ശിക്ഷിക്കപ്പെട്ട മണിച്ചന് 22 വര്‍ഷത്തിനു ശേഷമാണു ജയിൽമോചിതനാവുന്നത്
സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിലാണ് നടപടി
വൈസ് ചാൻസലർ നിയമനവും തുടർന്നുണ്ടായ പ്രശ്നങ്ങളും സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധത്തെ ബാധിച്ചോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു
കേരളത്തിലെ ഭരണമുന്നണിയിലെ പ്രധാനപാർട്ടികളായ സി പി എം, സി പി ഐ എന്നിവയുടെ സമ്മേളനകാലമാണിപ്പോൾ. സമ്മേളന കാലത്ത് ഉയർന്ന് വരുന്ന വിവാദങ്ങൾ അതിജീവനവഴിയോ?
ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയെന്ന വിവരം വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു
പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള രാജ്ഭവന് ഫയലില്‍ താന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു
പൂഞ്ചി കമ്മിഷന് റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ ശുപാര്‍ശ മുന്നോട്ട് വച്ചിരിക്കുന്നത്
ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റില്ലെന്ന ഗവർണർ ഭീഷണി മുഴക്കിയെന്നതും സർക്കാർ അനുനയവുമായി ഗവർണർ പറയുന്തനെല്ലാം ചെയ്തു നൽകാമെന്ന ഒത്തുതീർപ്പിലെത്തിയെന്നുമുള്ള വാർത്തകൾ ജനാധിപത്യത്തിന് ഒട്ടും ശുഭസൂചകമല്ല
വിഷയങ്ങളിൽ പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ലെന്നും എങ്ങനെ പെരുമാറണം എന്നത് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ എന്നുമായിരുന്നു രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവർണർ…
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്മെന്റണെന്ന വിമര്‍ശനവും ഗവർണർ നടത്തി
കേരള ഗവര്‍ണറിന്റെ നടപടി ഒറ്റപ്പെട്ട സംഭവമല്ലെന്നും എഡിറ്റോറിയലില്‍ ഉദാഹരണത്തോടെ ചൂണ്ടിക്കാണിക്കുന്നു
ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ പ്രസംഗത്തിന് അംഗീകാരം നൽകൂ എന്നായിരുന്നു ഗവർണർ അറിയിച്ചത്
ഗവർണർ അതീവ താൽപര്യം പ്രകടിപ്പിച്ചതിനാൽ മാത്രമാണ് സജീവ രാഷ്ട്രീയത്തിലുള്ള ഒരാളെ നിയമിച്ചതിന് അംഗീകാരം നൽകിയതെന്ന് കത്തിൽ സർക്കാർ വ്യക്തമാക്കി
പ്രതിപക്ഷത്തിന്റേയും സിപിഐയുടേയും ശക്തമായ എതിര്‍പ്പുകള്‍ നിലനിന്നിരുന്ന സാഹചര്യത്തിലായിരുന്നു ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പു വച്ചത്
എന്തിന്റെ തിടുക്കമാണ് ഈ ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് സതീശന് ചോദിച്ചു
വിദേശയാത്രയ്ക്ക് ശേഷം സംസ്ഥാനത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് സതീശന്റെ കത്ത്
ഗവർണറുടെ നിർദേശപ്രകാരമാണ് പുനർ നിയമനം നൽകിയത് എന്നുള്ള വാർത്തകൾ പൂർണമായും വളച്ചൊടിക്കപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു
സര്‍വകലാശാല വിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും രണ്ട് തട്ടിലായി നില്ക്കുന്ന സാഹചര്യത്തിലാണ് അഭിനന്ദനം
Loading…
Something went wrong. Please refresh the page and/or try again.