
സ്മാർട് മീറ്റർ എത്തുന്നതോടെ വൈദ്യുതി ചാർജ് കുറയുമോ അതോ ഉപഭോക്താക്കൾക്ക് അധിക ബാധ്യതയാകുമോ എന്നറിയാം
നേരത്തേയും സര്‍ക്കാര്‍ ഓഫീസകളില്‍ പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല
ചട്ടപ്രകാരം 15 വർഷം കഴിഞ്ഞ എല്ലാ സർക്കാർ വാഹനങ്ങളും ഏപ്രിൽ ഒന്നിനുശേഷം പൊളിക്കേണ്ടി വരും
അക്ഷയ ആരംഭിക്കാൻ ഒഴിവുകളുണ്ടോ എന്നറിയുന്നതാണ് പ്രധാനം. പതിനെട്ട് വയസ് പൂര്‍ത്തിയായവര്‍ക്ക് അക്ഷയ കേന്ദ്രം ആരംഭിക്കാനായി അപേക്ഷ സമര്‍പ്പിക്കാം
മുഗള്‍ ഭരണചരിത്രവും ഗുജറാത്ത് കലാപവും എന്‍സിഇആര്‍ടി വെട്ടിയെങ്കിലും സംസ്ഥാന സിലബസില്‍ നിന്നൊഴിവാക്കിയില്ല. രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തി എൻസിആർടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് സർക്കാർ…
ശൈഖ് ഹൈബത്തുള്ള അഖുന്ദ്‌സാദ പരമോന്നത ആത്മീയനേതാവും മുല്ല അബ്ദുള്‍ ഗനി ബരാദര്‍ ദൈനംദിന ഭരണനേതൃത്വവുമായിക്കൊണ്ടുള്ള ഭരണകൂടമാണു വരാനിരിക്കുന്നതെന്നാണ് സൂചനകള്‍
ഓഗസ്റ്റ് 16ന് അകത്ത് ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാക്കാനാണ് തീരുമാനം
മിഠായി ഉൾപ്പടെ വിതരണം ചെയ്യുന്ന കിറ്റിന് 444.50 രൂപയുടെ സാധനങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനം.
നാലു വർഷം മുമ്പ് ഏർപ്പെടുത്തിയ സംവിധാനം പ്രകാരം ഇതുവരെ സ്വയം ആധാരമെഴുതിയത് 2267 പേർ മാത്രം
കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെയാണ് യുഎഇ കോൺസുലേറ്റ് ഈ കരാറിൽ ഒപ്പിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ
തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ 12 ലക്ഷത്തോളം പേർക്ക് ഈ ആനുകൂല്യം ലഭിക്കും
സംസ്ഥാനത്തെ നിയന്ത്രണങ്ങളെല്ലാം ലഘൂകരിക്കുന്നതോടെ രോഗവ്യാപനം വർധിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഹാക്കര്‍മാര്‍ ആക്രമണം നടത്തിയതിന്റെ വിവരങ്ങളാണു പുറത്തുവന്നത്
സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഷഹ്‌ല പഠിച്ചിരുന്നത്. അഞ്ചാം ക്ലാസിലേക്ക് എത്തിയപ്പോൾ സർക്കാർ സ്‌കൂളിലേക്ക് മാറുകയായിരുന്നു
ഇവരുടെ ശമ്പളവും വെട്ടിക്കുറച്ചു
സംസ്ഥാന-ദേശീയ തലത്തിൽ മെഡലുകൾ നേടിയ താരമാണ് മൻമോഹൻ സിങ് ലോധിയ
എല്ലാ വകുപ്പ് മേധാവികളും സർക്കാർ വാഹനങ്ങളിൽ ജി പി എസ് ഉപയോഗിക്കണമെന്നും ഒരു ഔദ്യോഗിക വാഹനത്തിൽ കൂടുതൽ ആരും ഉപയോഗിക്കാൻ പാടില്ലെന്നും ഡൽഹി സർക്കാരിന്റെ ഉത്തരവ്
വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി
പീഡന ഇര രണ്ടു ലക്ഷം മാത്രമേ ഇര നഷ്ടപരിഹാരം അർഹിക്കുന്നുള്ളുവെന്ന് സർക്കാർ നിലപാടെടുത്തു. ഇതേതുടർന്നാണ് കോടതി സർക്കാരിനെതിരേ രൂക്ഷവിമർശനമുയർത്തിയത്
കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരെ രാഷ്ട്രീയസ്വാധീനത്തിന്റെപേരില്‍ മോചിപ്പിക്കുന്നത് നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള കടുത്ത വെല്ലുവിളിയാണ്.