scorecardresearch

Government Offices News

DA hike, Employees, Salary, DR hike, Pension
കേന്ദ്ര ജീവനക്കാരുടെ ഡിഎ മൂന്നു ശതമാനം വര്‍ധിപ്പിച്ചു; ജനുവരി ഒന്നു മുതല്‍ പ്രാബല്യം

47.68 ലക്ഷം ജീവനക്കാരും 68.62 ലക്ഷം പെന്‍ഷന്‍കാരും ഉൾപ്പെടെ 1.16 കോടിയിലേറെ പേർക്കാണ് പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കുക

UAE, UAE new working week, w working week 2022, UAE new weekend, UAE new weekend 2022, UAE weekly holidays 2022, UAE new working week specialities, UAE 4.5 day working week, UAE 4.5 day working week from 2022 January 1, UAE new working week, UAE new off days, Dubai new working week, Abu Dhabi new working week, gulf news, uae news, dubai news, abu dhabi news, sharjah news, latest news, overseas news, malayalam news, news in malayalam, indian express malayalam, ie malayalam
പ്രവൃത്തി ആഴ്ച പുതുക്കി, വാരാന്ത്യം കൂട്ടി യുഇഎ; അറിയേണ്ടതെല്ലാം

ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ദൈര്‍ഘ്യമേറിയ വാരാന്ത്യ സംവിധാനം നടപ്പാക്കുന്നത്

സർക്കാർ ഓഫീസുകളിൽ ശനിയാഴ്‌ചകളിൽ നൽകിയിരുന്ന അവധി നിർത്തലാക്കുന്നു

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് സർക്കാർ ഓഫീസുകൾക്ക് മാസത്തിലെ എല്ലാ ശനിയാഴ്‌ചകളിലും അവധി പ്രഖ്യാപിച്ചത്

ലക്ഷ്യം വോട്ട് ബാങ്കോ? സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനെതിരെ ഹൈക്കോടതി

കേരളത്തിൽ നാലരവർഷം കൂടുമ്പോൾ സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നു; രൂക്ഷവിമർശനവുമായി കോടതി

exam, ie malayalam
ദേശീയ റിക്രൂട്ട്‌മെന്റ് ഏജൻസി വരുന്നു; കേന്ദ്ര സർക്കാർ ജോലികൾക്ക് ഇനി പൊതുപരീക്ഷ

ജോലി അന്വേഷിക്കുന്ന യുവാക്കൾക്ക് വലിയ നേട്ടമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനമെന്ന് പ്രകാശ് ജാവദേക്കർ

supreme court,സുപ്രീം കോടതി. ktdc,കെടിഡിസി, kovalam,കോവളം, hotel samudra, ഹോട്ടല്‍ സമുദ്ര,ie malayalam, ഐഇ മലയാളം
കോടതികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പരിഗണന നല്‍കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു

Best of Express