
‘രാക്ഷസൻ’ എന്ന ചിത്രത്തിലെ ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും സിനിമയ്ക്കു പുറത്തെ രണ്ടുപേരുടെയും സൗഹൃദവുമൊക്കെ ഗോസിപ്പിന് ആക്കം കൂട്ടുകയായിരുന്നു
ലണ്ടനിൽ ഒരു പാട്ട് റെക്കോർഡ് ചെയ്യാൻ പോയപ്പോഴാണ് ശ്രുതിയും മൈക്കലും പരിചയപ്പെട്ടതും സൗഹൃദത്തിലായതും
വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നുവെന്നാണ് കോളിവുഡിൽ നിന്നുളള ഗോസിപ്പുകൾ.