
ഗോരഖ്പൂരിൽ കുട്ടികൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞുമരിച്ചപ്പോൾ സ്വന്തം പണം ചിലവഴിച്ച് ആശുപത്രിയിൽ ഓക്സിജൻ എത്തിച്ചത് കഫീൽ ഖാനായിരുന്നു
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിൽ വന്നതോടെ ജീവിതം തലകീഴായി മറിഞ്ഞുവെന്ന് ഡോക്ടർ പറയുന്നു.
ജാപ്പാനീസ് എൻസെഫെലൈറ്റിസ് ബാധിച്ച നവജാത ശിശുക്കളടക്കം ഓക്സിജൻ കിട്ടാതെ മരിച്ച ആശുപത്രിയിലാണ് അഗ്നിബാധ
ഓഗസ്റ്റില്‍ അഞ്ചു ദിവസത്തിനിടയില്‍ 70 ശിശുമരണം റിപ്പോര്‍ട്ട് ചെയ്ത ബിആര്‍ഡി ആശുപത്രി ദേശീയ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഓക്സിജന്റെ ലഭ്യതക്കുറവായിരുന്നു അന്നത്തെ ശിശുമരണങ്ങള്‍ക്ക് കാരണമായത്.
അഞ്ചു വയസ്സിനു താഴെയുള്ള ശിശുമരണങ്ങളുടെ നിരക്കില്‍ ലോകത്തേറ്റവും ദരിദ്രരാഷ്ട്രങ്ങളെക്കാള് മുന്നിലാണ് ഇന്ത്യ എന്നാണ് കണക്കുകള്‍
ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച സമയത്ത് സ്വന്തം കാശ് മുടക്കി ഓക്സിജൻ ആശുപത്രിയിലെത്തിച്ച ഡോക്ടറാണ് ഇദ്ദേഹം
നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ മാത്രം ഈ മാസം 211 കുട്ടികൾ മരിച്ചതായാണ് പ്രിൻസിപ്പൽ വെളിപ്പെടുത്തിയത്
നവജാതശിശു സംരക്ഷണ യൂണിറ്റിൽ 25 പേരും ജനറൽ പീഡിയാട്രിക് വാർഡിൽ 25 പേരും എൻസെഫലിറ്റിസ് വാർഡിൽ 11 പേരുമാണ് മരിച്ചത്
കാൻപൂരിൽ നിന്ന് അറസ്റ്റ് ചെയ്ത ഇരുവരെയും പിന്നീട് ഗോരഖ്പൂരിലേക്ക് കൊണ്ടുപോയി
വസ്തുതകൾ മറച്ചുവെച്ച് മെഡിക്കൽ കോളേജിനെതിരെ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തി ഡോ.ഖഫീൽ ഖാനെതിരെ ക്രിമിനൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്
ബിആര്‍ഡി ആശുപത്രിയില്‍ സന്ദര്‍ശനം നടത്താനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനീാഥ് രംഗത്ത് വന്നിരുന്നു
കുഞ്ഞിന്റെ മരണകാരണം ഓക്സിജന്റെ അഭാവം അല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു നിതുപര്‍ണയുടെ കാര്‍ട്ടൂണ്‍
2003-2014 കാലഘട്ടത്തില്‍ ലോക്സഭ എംപിയായിരിക്കെ ചോദ്യോത്തരവേളകളിലായി ഇരുപത് തവണയാണ് യോഗി ആദിത്യനാഥ് മസ്തിഷ്കമരണങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത്..
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നത് കോൺഗ്രസ് തമാശയാണെന്നും അമിത് ഷാ
നായ്ക്കളും പശുക്കളും വിഹരിക്കുന്ന വൃത്തിഹീനമായ വാർഡുകളിലാണ് മസ്തിഷ്കത്തിലെ അണുബാധയ്ക്കു ചികിൽസ തേടിയെത്തുന്ന കുഞ്ഞുങ്ങളെ പാർപ്പിക്കുന്നത്
എന്തു സംഭവമുണ്ടായാലും സോഷ്യല്‍മീഡിയയില്‍ ഉടന്‍ പ്രതികരിക്കുകയും ദുരന്തങ്ങളില്‍ അനുശോചിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ മാത്രം മൗനം പാലിച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്
നൂറുകണക്കിനു കുട്ടികള്‍ക്കാണ് അദ്ദേഹം സ്വന്തം നിലക്ക് പ്രാണവായു എത്തിച്ചു നല്‍കിയത്
മരിച്ച കുട്ടികളുടെ എണ്ണം 72 ആയി