ഉപാധികളില്ലാത്ത സ്നേഹം; പ്രണയ ചിത്രങ്ങൾ പങ്കുവച്ച് അഭയ ഹിരൺമയി
ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്ക ഒന്നായിരുന്നു
ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്ക ഒന്നായിരുന്നു
ചിത്രത്തിൽ തന്റെ സ്റ്റുഡോയിലിരിക്കുന്ന ഗോപി സുന്ദറിന്റെ മടിയിലിരിക്കുന്ന അഭയയേയും തൊട്ടപ്പുറത്ത് ശിവജിയേയും കാണാം
ഇമ്രാൻ ഖാന് ആ സർപ്രൈസ് നൽകിയതിന് പിറകേ ഇപ്പോഴിതാ തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് ഗോപി സുന്ദർ
തന്റെ മുന്നിൽ നിൽക്കുന്ന ആളെ തിരിച്ചറിഞ്ഞപ്പോൾ ഇമ്രാൻ സന്തോഷാധിക്യത്താൽ ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ചു
റെഡും പിങ്കും കലർന്ന അതിമനോഹരമായൊരു ഗൗണാണ് അഭയയുടെ വേഷം
ഗോപി സുന്ദറിന്റെ സംഗീതത്തിൽ നഞ്ചമ്മയും പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്
ഗോപിസുന്ദർ പങ്കുവച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്
ഗോപിസുന്ദറിന്റെ ഗുരുവായ ഔസേപ്പച്ചനൊപ്പമാണ് മകൻ മാധവും സംഗീതലോകത്ത് തന്റെ തുടക്കം കുറിക്കുന്നത്
"നാളെ, നല്ല നാളെ മണ്ണിൽ വന്നിട്ടും... ഇല്ലാ തോൽക്കുകില്ല, വേണ്ടാ ഭീതികൾ," എന്ന പ്രത്യാശ പകർന്നുകൊണ്ടാണ് ഗാനം അവസാനിക്കുന്നത്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ഐക്യദീപ’ത്തിന് പിന്തുണയുമായി താരങ്ങളുമെത്തിയപ്പോൾ
ലോക്ഡൗൺ കാലത്തെ അനുഭവങ്ങൾ ചിത്രങ്ങളായി പങ്കുവയ്ക്കുകയാണ് ഗോപി സുന്ദർ
കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്! പ്രണയദിനാശംസകൾ