
അപ്രതീക്ഷിത ഗുണ്ടാ ആക്രമണത്തിൽ ശരീരമാസകലം വെട്ടേറ്റു നുറുങ്ങിയിട്ടും മനസുകൊണ്ട് തളരാതെ അജീഷ് നേടിയെടുത്തത് അദ്ഭുതകരമായ അതിജീവനം
തലയ്ക്ക് ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയവെയാണ് മരണം
രവി പൂജാരി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് നടി ലീന മരിയ പോളിന്റെ പരാതി
സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പുറത്തു പറയാനാകാത്ത പല കാര്യങ്ങളും സിനിമാ രംഗത്ത് നടക്കുന്നുണ്ട്. എല്ലാം തനിക്കറിയാം. പക്ഷേ ഇപ്പോൾ അതൊന്നും തുറന്നു പറയാനാവില്ല.