
മുഖ്യാതിഥിയായി അമിത്ഷായെ കൊണ്ടുവരുന്നതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു
സ്പ്രിംഗ്ളർ അഴിമതിയുടെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്നും സ്വപ്ന പറഞ്ഞു
സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ കൂടെ നില്‍ക്കാമെന്ന് സോളാര്‍ അഴിമതി കേസിലെ പ്രതി സരിത എസ് നായര്‍ വ്യക്തമാക്കി
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന നല്‍കിയ 164 മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചത്
മുഖ്യമന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും സ്വപ്ന വിളിച്ചുപറയുന്നത് കേട്ടാല്‍ അറപ്പുണ്ടാകും. സ്വപ്ന ഉയർത്തിയ പുതിയ ആരോപണങ്ങളും താൻ നേരത്തെ നൽകിയ പരാതിയുടെ ഭാഗമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്നും ജലീൽ പറഞ്ഞു
2017 ല്‍ ഷാര്‍ജ ഭരണാധികാരി എത്തിയപ്പോള്‍ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നതെന്നും സ്വപ്ന
താന്‍ കൊടുത്ത മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായും സ്വപ്ന ആവര്‍ത്തിച്ചു
കൻ്റോൺമെൻ്റ് പൊലീസ് കേസടുത്തേക്കുമെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടന്നും ചൂണ്ടിക്കാട്ടി ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതി തീർപ്പാക്കി
കെ.ടി.ജലീൽ കന്റോൺമെന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി
സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നതെന്നും പ്രതിപക്ഷ കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ് എന്നിവരാണു വിമാനത്തില്‍ പ്രതിഷേധിച്ചത്
ജലീൽ എന്തൊക്കെ കുറ്റകൃത്യമാണോ ചെയ്തത് അതെല്ലാം ഉടന്‍ പുറത്തുവിടും. രഹസ്യമൊഴി പുറത്തുവരുമ്പോള്‍ മാത്രം ജനം അതേക്കുറിച്ച് അറിഞ്ഞാല്‍ മതിയെന്നാണ് കരുതിയത്. എന്നാല്‍ ജലീല്‍ എനിക്കെതിരെ യാതൊരു കാരണവുമില്ലാതെ…
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു
ഇന്ന് തവനൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്ക് കറുത്ത മാസ്ക് ധരിച്ചെത്തിയവര്‍ക്ക് മഞ്ഞ മാസ്കുകള്‍ അധികൃതര്‍ നല്‍കി
മലപ്പുറത്തിനു പിന്നാലെ കോഴിക്കോട്ടും പ്രതിപക്ഷ യുവജന സംഘടനകൾ നിരവധി സ്ഥലങ്ങളിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു
താന്‍ വേട്ടയാടപ്പെടുകയാണെന്നും വെറുതെ വിടണമെന്നും സ്വപ്ന പറഞ്ഞു
വിഷയത്തില്‍ സിപിഎമ്മും മുഖ്യമന്ത്രിയും കൃത്യമായ മറുപടി നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു
സ്വപ്ന സുരേഷിനെ നേരിട്ട് കണ്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി
മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ച് മാധ്യമങ്ങളിൽ വന്ന വാര്‍ത്തയെപ്പറ്റിയാണ് പറഞ്ഞതെന്നും ഷാജ് കിരൺ പറഞ്ഞു
സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ചായിരുന്നു കോടിയേരിയുടെ വാക്കുകള്‍
Loading…
Something went wrong. Please refresh the page and/or try again.