ബൈജു ഗോകുലം ഗോപാലൻ യുഎഇയിൽ അറസ്റ്റിൽ 20 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് നല്കി കബളിപ്പിച്ചു എന്ന തമിഴ്നാട് സ്വദേശി രമണിയുടെ പരാതിയിലാണ് അറസ്റ്റ്
1100 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് ഗോകുലം ഗ്രൂപ്പിന്റെ വെളിപ്പെടുത്തല്‍; പിഴ അടക്കാമെന്ന് സത്യവാങ്മൂലം നികുതി വെട്ടിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഗോകുലം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു