
മുപ്പത്തിയഞ്ചു വയസ്സുകാരനായ വിന്‍സെന്‍സോ ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാത്വിയ എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിലും സീനിയര്‍ ടീം പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്
20 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് നല്കി കബളിപ്പിച്ചു എന്ന തമിഴ്നാട് സ്വദേശി രമണിയുടെ പരാതിയിലാണ് അറസ്റ്റ്
ഫുട്‌ബോളും വോളിബോളും അറിയാത്ത ആളാണോ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്തെന്ന് സോഷ്യല്‍ മീഡിയ
നികുതി വെട്ടിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഗോകുലം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു
അറുപതോളം ഇടത്താണ് ഒരേ സമയം പരിശോധന നടത്തുന്നത്.
രണ്ട് വയസ്സുമുതൽ ചിത്രരചന ആരംഭിച്ച കുട്ടി ഏഴ് വയസ്സിനുള്ളിൽ വരച്ചത് മുപ്പതിനായിരം ചിത്രങ്ങൾ. മലയാളി ബാലന്റെ കഥയും തിരശീലയിലേക്ക്.